Category: Mannarkkad

ഡി.വൈ.എഫ്.ഐ മുണ്ട് ചലഞ്ച്

തെങ്കര:റീസൈക്കിള്‍ കേരളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ കൈതച്ചിറ യൂണിറ്റ് കമ്മിറ്റിയുടെ മുണ്ട് ചലഞ്ച് നടത്തി.സി.പി.ഐ.എം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഭാരവാഹികളായ നിസാര്‍ ,ആബിദ്,റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു .

വിദ്യാഭ്യാസ മേഖലയിലെ വികല നയങ്ങള്‍ക്കെതിരെ കെ എസ് ടി യുധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെവികലനയങ്ങള്‍ തിരുത്തണമെന്നും അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യ പ്പെട്ട് കെ.എസ്.ടി.യു ജില്ലയിലെ എ.ഇ.ഒ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.തസ്തിക നിര്‍ണയത്തിന് നിലവിലുള്ള അനുപാതം തുടരുക,അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പള വും നല്‍കുക,പാഠ പുസ്തക വിതരണം…

എക്‌സൈസ് റെയ്ഡ്: 1270 ലിറ്റര്‍ വാഷ് കണ്ടെത്തി

അഗളി:പാടവയല്‍ അബ്ബന്നൂര്‍ ഊരിന് സമീപം തേരുക്കല്‍ മലയിലെ നീര്‍ച്ചാലിന് സമീപത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1270 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അട്ടപ്പാടിയും,അഗളി എക്‌സൈസ് റേഞ്ച് സംഘവും ചേര്‍ ന്നാണ് പരിശോധന നടത്തിയത്.നീര്‍ച്ചാലിന് സമീപത്തെ പാറ ക്കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച…

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ ആധുനിക ബ്ലഡ് ബാങ്ക് നടത്തിയ ആദ്യ രക്തദാന ക്യാമ്പ് ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ.50 പ്രവര്‍ത്തകരാണ് രക്തം നല്‍കിയത്.മേഖലാ കമ്മിറ്റികളുടെ നേതൃ ത്വത്തില്‍ ഓരോ മാസവും 50 യൂണിറ്റ് രക്തം ദാനം ചെയ്യുമെന്നും ഏത് അവശ്യഘട്ടത്തിലും രക്തത്തിനായി പ്രവര്‍ത്തകര്‍ സന്നദ്ധമാ ണെന്നും…

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 26 പ്രവാസികള്‍ 4 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

മസ്‌കറ്റ്:മാസ്‌കറ്റ്, ഖത്തര്‍, ഷാര്‍ജ, ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇന്നലെ (ജൂലൈ 6) ജില്ലയിലെത്തിയത് 26 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 4 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറ ന്റൈനില്‍ പ്രവേശിച്ചു. 22 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.…

വാറ്റ് ചാരായവും വാഷും പിടികൂടി

അഗളി: പാടവയല്‍ താഴെ അബനൂരിലെ ചോലക്ക് സമീപം എക്‌ സൈസ് നടത്തിയ പരിശോധനയില്‍ നാല് ലിറ്റര്‍ ചാരായവും 370 ലിറ്റര്‍ വാഷും കണ്ടെടുത്തു.ഓല കൊണ്ട് മറച്ച സ്ഥലത്ത് അടുപ്പ് കൂട്ടിയാണ് വാറ്റ് നടന്നിരുന്നതെന്ന് എക്‌സൈസ് കണ്ടെത്തി. പാറ ക്കെട്ടുകള്‍ക്കിടയില്‍ ബാരലുകളിലും കുടങ്ങളിലുമായാണ്…

മൂന്നേക്കർ മീൻവല്ലം റോഡിൽ കലുങ്ക് തകർന്നു

തച്ചമ്പാറ: മൂന്നേക്കർ മീൻവല്ലം റോഡിൽ വട്ടപ്പാറ തോടിൽ ഉണ്ടാ യിരുന്ന കലുങ്ക് തകർന്നു. കലുങ്കിന് താഴെ താത്കാലികമായി ഇട്ട പൈപ്പ് ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിൽ അടിയിലൂടെ കോൺക്രീറ്റ് പൈപ്പിട്ട് താല്ക്കാലികമായി പാലം ഗതാ ഗതം പുനർസ്ഥാപിച്ചതു ആണ് ഇപ്പോൾ…

തച്ചമ്പാറയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ടു.

തച്ചമ്പാപാറ: ദേശീയപാതയിൽ തച്ചമ്പാറ മുള്ളത്തുപ്പാറയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു.നിയന്ത്രണം വിട്ട ലോറിയും ഇതിനു പിറകിലായി വന്ന ആംബു ലൻസുമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. തച്ചമ്പാ റയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെ കൊണ്ടുപോ വുകയായിരുന്നു ആംബുലൻസാണ് അപകട…

അനധികൃത കടകൾ പൊളിച്ച് നീക്കി

തച്ചമ്പാറ: റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കാഞ്ഞിരം അമ്പം കുന്ന് ജംഗ്ഷനിലെ അനധികൃത കടകൾ പഞ്ചായത്തിൻ്റെ നേതൃത്വ ത്തിൽ പൊളിച്ച് നീക്കി. റോഡിന് വശത്ത് കട നടത്തിയിരുന്ന വ്യ ക്തി പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും പോലീസിൻ്റെ സഹാ യത്തോടെ യാണ് പൊളിച്ച് നീക്കിയത്.കാഞ്ഞിരം…

ക്വാറന്റൈന്‍ ലംഘനത്തിന് യുവാവിനെതിരെ കേസ്

കല്ലടിക്കോട്: ക്വാറന്റൈന്‍ ലംഘിച്ച യുവാവിനെതിരെ ആരോഗ്യ വകുപ്പിന്റെ പരാതി പ്രകാരം പോലീസ് കേസേടുത്തു.കാരാകുര്‍ശ്ശി പുലാക്കല്‍ കടവ് കല്ലടി തെക്കേതൊടിയില്‍ സലീമിന് (24)നെതി രെയാണ് കാരാകുര്‍ശ്ശി പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ ദിയ ഫിലോമിനയുടെ പരാതിയില്‍ കല്ലടിക്കോട് എസ്‌ഐ ലീലാ ഗോപന്‍ കേസെടുത്തത്.ക്വാറന്റൈനിലിരിക്കെ…

error: Content is protected !!