Author: admin

18 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

അഗളി:വില്‍പ്പനയ്ക്കായി കടത്തുകയായിരുന്ന പതിനെട്ട് ലിറ്റര്‍ വിദേശമദ്യവുമായി മണ്ണാര്‍ക്കാട് സ്വദേശി അഗളി പോലീസിന്റെ പിടിയിലായി.നായാടിക്കുന്ന് വടക്കാല വീട്ടില്‍ മുഹമ്മദ് അനസ് (43) ആണ് പിടിയിലായത്.ഉത്സവ സീസണോടനുബന്ധിച്ച് മുക്കാലി യില്‍ അഗളി എസ് ഐ രതീഷ്,സിപിഒമാരായ അന്‍വര്‍,പ്രശോഭ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പ്രത്യേക വാഹന…

ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജനകീയ വൈദ്യുതി അദാലത്ത്

പാലക്കാട്:വൈദ്യുതി സംബന്ധിച്ച പരാതികള്‍ പരിഹരിച്ച് സേവന ത്തിലൂടെ പൊതുജനങ്ങള്‍ക്ക് വൈദ്യുതിബോര്‍ഡുമായുള്ള സഹ കരണം വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി പറഞ്ഞു.വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍,അഭിപ്രായങ്ങള്‍ എന്നിവ സമാഹരിച്ച് പരിഹാരം കാണുന്നതിനായി പാലക്കാട് സൂര്യരശ്മി…

പാചക വാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറില്‍ റീത്ത് സമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

തച്ചനാട്ടുകര :പാചക വാതക വിലവര്‍ധനവിനെതിരെ ഗ്യാസ് സിലിണ്ടറില്‍ റീത്ത് സമര്‍പ്പിച്ചും തെരുവില്‍ അടുപ്പ് കൂട്ടി ചായ വിതരണം നടത്തിയും ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു.ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം അംബരീഷ് ഉദ്ഘാടനം ചെയ്തു.ചെത്തല്ലൂര്‍ മേഖല പ്രസിഡന്റ് അമല്‍ജിത്ത് അധ്യക്ഷനായി.…

ഫോട്ടോഗ്രാഫി മേഖലയിലേക്കുള്ള ഇവന്റ് മാനേജ്‌മെന്റിന്റെ കടന്ന് കയറ്റം തടയണം :കെപിവിയു

മണ്ണാര്‍ക്കാട് : ഫോട്ടോഗ്രാഫി മേഖലയില്‍ ഇവന്റ് മാനേജ്‌മെന്റിന്റെ കടന്നുകയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരളാ ഫോട്ടോഗ്രാഫേഴ്‌സ് യുണിയന്‍ സിഐടിയു മണ്ണാര്‍ക്കാട് ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ഹക്കിം മണ്ണാര്‍ ക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി.ഏരിയ സെക്രട്ടറി അമീര്‍…

കെഎസ്ആര്‍ടിഇഎ സമരപ്രചരണജാഥയ്ക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്:സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വ്വീ സ് നടത്താന്‍ അനുമതി നല്‍കാനുള്ള കേന്ദ്ര നടപടിക്കെതിരെ കെഎസ്ആര്‍ടിഇഎ (സിഐടിയു) നടത്തുന്ന സമര പ്രചരണ ജാഥയ്ക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സികെ…

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:എയുപി സ്‌കൂള്‍ സ്്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.പിടിഎ പ്രസിഡന്റ് ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പി ഇ മത്തായി അധ്യ ക്ഷനായി.വിജയരാജന്‍ മാസ്റ്റര്‍,രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരി ച്ചു.പുഷ്പ ടീച്ചര്‍ നയിച്ച നാടന്‍പാട്ടും അരങ്ങേറി.

ദുരന്ത നിവാരണ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

അലനല്ലൂര്‍ : വിവിധ തരം ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാ മെന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍വേണ്ടി ഫയര്‍ ഫോഴ്‌സ് അംഗങ്ങളുടെ നേതൃത്വത്തില്‍ മുണ്ടക്കുന്നില്‍ പ്രത്യേക ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അഫ്‌സറ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം സി…

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത് :കെ എന്‍ എം മഹല്ല് സംമ്മേളനം

അലനല്ലൂര്‍ : സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുവാനുളള ആസൂ ത്രിത ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും,മാനവ സൗഹാര്‍ദ്ദത്തിനു ശക്തിപകരുന്ന ധാര്‍മ്മിക മൂല്യങ്ങളുടെ പ്രചാരണങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുവാനും പൊതുഹമൂഹം ജാഗ്രത കാണിക്കണമെന്ന് അലനല്ലൂര്‍ പാലക്കാഴിയില്‍ നടന്ന കെ എന്‍ എം ഖാദിമുല്‍ ഇസ്ലാം മഹല്ല് സമ്മേളനം അഭിപ്രായപ്പെട്ടു.ത്രിദിന…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്സ്.എസ്സില്‍ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സ്

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്റ റിസ്‌കൂളിലെ എസ്. എസ്. എല്‍. സി വിദ്യാര്‍ഥികള്‍ക്കായി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സൊരുക്കി1990-91 എസ്.എസ്.എല്‍.സി ബാച്ച് അലുംനി അസോസിയേഷന്‍.സ്‌കൂള്‍ പി. ടി. എ കമ്മറ്റിയുടെ സഹ കരണത്തോടെ സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ സംഘടി പ്പിച്ച…

സൂര്യാഘാതം: നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട് :കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്ക ണമെന്ന് പൊതുജനാരോഗ്യം അഡീ. ഡയറക്ടര്‍ അറിയിച്ചു. എന്താണ് സൂര്യാഘാതം? അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം…

error: Content is protected !!