Author: admin

കോവിഡ് കാലത്ത് കാന്‍സര്‍ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കി യുവജന കമ്മീഷന്‍

പാലക്കാട്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആരംഭിച്ച ഘട്ടത്തില്‍ ക്യാന്‍സര്‍ രോഗങ്ങള്‍ ബാധിച്ച് ജീവന്‍ രക്ഷാമരുന്നുകള്‍ ലഭിക്കാത്ത വ്യക്തികള്‍ക്ക് മരുന്നുകള്‍ എത്തിച്ച്് കേരള സംസ്ഥാന യുവജന കമ്മീഷന്‍. യുവജനകമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് മരുന്നുകള്‍…

സാമൂഹിക സുരക്ഷ പെന്‍ഷന്‍: ജില്ലയില്‍ വിതരണം ചെയ്തത് 237807 പേര്‍ക്ക്

അടുത്തഘട്ട പെന്‍ഷന്‍ വിതരണം ആരംഭിച്ചു. പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതി യുടെ 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളി ലെ പെന്‍ഷന്‍ ജില്ലയില്‍ 237807 പേര്‍ക്ക് വിതരണം ചെയ്തതായും 2019 ഡിസംബര്‍ മുതല്‍ 2020 ഏപ്രില്‍ വരെയുള്ള അഞ്ച് മാസത്തെ…

101 ല്‍ വിളിക്കുന്നത് ‘അഗ്നിശമനത്തിന്’ മാത്രമല്ല; രോഗശമനത്തിനും വിശപ്പ് ശമനത്തിനും കൂടിയാണ്

പാലക്കാട് : തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രം വിളിച്ചിരുന്ന 101 ലേക്ക് ഈ ലോക്ക് ഡൌണ്‍ കാലത്ത് വിളിക്കു മ്പോള്‍ കിട്ടുന്നത് മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള എല്ലാ അവശ്യ സേവനങ്ങള്‍ക്ക് കൂടിയാണ്. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക്…

കാവില്‍പ്പാട് സ്വദേശിയുടെ വീടും പരിസരവും അണുവിമുക്തമാക്കി അഗ്‌നിശമനസേന

പാലക്കാട് :ജില്ലയില്‍ കോവിഡ് -19 സ്ഥിരീകരിച്ച കാവില്‍ പ്പാട് സ്വദേശിയുടെ വീടും പരിസരവും അഗ്‌നിശമനസേന അണുവിമുക്തമാക്കി. ഇയാള്‍ താമസിച്ചിരുന്ന വീട്, നടന്ന വഴികള്‍, റേഷന്‍കട തുടങ്ങിയവയാണ് അഗ്‌നിശമനസേന അണുവിമുക്ത മാക്കിയത്. രണ്ടു മണിക്കൂര്‍ എടുത്താണ് സേന പ്രദേശം അണു വിമുക്തമാക്കിയത്. ഇതിനു…

കോവിഡ് 19: കലാകാരന്മാര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ആലോചിച്ച് തീരുമാനിക്കും: മന്ത്രി എ.കെ. ബാലന്‍

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാതലത്തില്‍ സീസണലായി ജോലി ചെയ്യുന്ന കലാകാരന്‍മാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ക്ക് പരിഹാരം ആലോ ചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക ക്ഷേമനിധിയില്‍ അംഗ ങ്ങളായ 4,400 ഓളം കലാകാരന്മാക്ക് 3000…

കോവിഡ് 19 പ്രതിരോധം: മാനസിക ഉല്ലാസനത്തിന് സാംസ്‌ക്കാരിക വകുപ്പിന്റെ വ്യത്യസ്ത പരിപാടികള്‍

പാലക്കാട് : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീടുകളിലും ആശുപത്രി കളിലും ക്വാറന്റൈനിലും ഐസൊലേഷനിലും കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘര്‍ഷവും ഒഴി വാക്കി അവരെ മാനസിക ഉല്ലാസമുള്ളവരാക്കാ ന്‍ സാംസ്‌കാരി ക വകുപ്പ് വ്യത്യസ്തങ്ങ ളായ സാംസ്‌കാരി ക പരിപാടികള്‍ ആരംഭി…

എം.കെ അര്‍ജുനന്‍ മാഷിന്റെ നിര്യാണത്തില്‍ മന്ത്രി എ.കെ ബാലന്‍ അനുശോചിച്ചു

പാലക്കാട് :കേരളം എക്കാലവും ഓര്‍ക്കുന്ന ഗാനങ്ങളൊരുക്കിയ പ്രശസ്ത സംഗീ ത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാഷി ന്റെ നിര്യാണത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ അനുശോച നം രേഖപ്പെ ടുത്തി. കോവിഡ് 19 ന്റെ…

ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളികള്‍ക്ക് ധനസഹായം

പാലക്കാട്: കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലി ഷ്മെ ന്റ്സ് സജീവ അംഗങ്ങളായ തൊഴിലാളികള്‍ക്കായി ആശ്വാസ ധനസഹായം വിതരണം ചെയ്യും. തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അവശ്യ സര്‍വ്വീസുകളായി പ്രഖ്യാപിച്ച ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍,…

കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ ലഭ്യത: ജില്ലയില്‍ പരിശോധന നടത്തി

പാലക്കാട്: ജില്ലയില്‍ കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് മതിലകത്ത് ഫാര്‍മ മരുന്നു വിതരണ കമ്പനിയിലും പ്രധാന മെഡി ക്കല്‍ ഷോപ്പിലും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ ജില്ല യിലെ ഏക ഡിസ്ബ്യൂട്ടറായ അയ്യപ്പുരത്തെ മതിലകത്ത്…

ആംബുലന്‍സുകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഫോഴ്‌സ് വര്‍ക്ക് ഷോപ്പ് തുറക്കാന്‍ അനുമതി

പാലക്കാട് : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമായും കോവിഡ് നിരീക്ഷണ ത്തിലുള്ള ആളുകളുടെ സേവനത്തിനായി ഓടുന്ന 108 ആംബു ലന്‍സുകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഫോഴ്സ് വര്‍ക്ക് ഷോപ്പു കളുടെ രണ്ട് അംഗീകൃത ഏജന്‍സികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി…

error: Content is protected !!