മണ്ണാര്‍ക്കാട്:ജൂനിയര്‍ റെഡ് ക്രോസിന്റെ ലക്ഷ്യവും മാര്‍ഗവും ആവിഷ്‌ക്കരിച്ച ‘വെള്ളരിപ്രാവും ചങ്ങാതിയും’ ഡോക്യുമെന്ററി ഫിലിമിന്റെയും,’വെള്ളരിപ്രാവുകള്‍’വീഡിയോ ആല്‍ബത്തി ന്റെയും പ്രകാശനം നാളെ വ്യാഴം രാവിലെ 10:30നു മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ നടക്കും.ജെ ആര്‍ സി കൗണ്‍സിലര്‍ നൂര്‍ മുഹമ്മദ് മാസ്റ്ററും മാധ്യമ പ്രവര്‍ത്തകന്‍ സമദ് കല്ലടിക്കോടും ചേര്‍ ന്നാണ് ഡോക്യുമെന്ററിയും ആല്‍ബവും തയ്യാറാക്കിയത്. ഇന്ത്യന്‍ റെഡ് ക്രോസ് മുന്‍ ചെയര്‍മാന്‍ വി.പി. മുരളി പ്രകാശനം നിര്‍വ ഹിക്കും.നഗരസഭ വൈസ് ചെയര്‍മാന്‍ ടിആര്‍ സെബാസ്റ്റ്യന്‍ അധ്യ ക്ഷത വഹിക്കും.കെ.പി.എസ് പയ്യനെടം,ദണ്ഡപാണി,പ്രധാന അദ്ധ്യാ പകന്‍ രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.ലോക വ്യാപക മായികഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ഏറ്റവും വലിയ സംഘടനറെഡ്‌ക്രോസാണ്‌ജെ ആര്‍ സി യെ പിന്തുണക്കുന്നത്. മലയാള ത്തില്‍ജൂനിയര്‍ റെഡ് ക്രോസിന്റെ പേരില്‍ ആദ്യ മായാണ്ഇത്ത രമൊരുസമ്പൂര്‍ണ്ണ ദൃശ്യാവിഷ്‌കാരം പുറത്തിറങ്ങുന്നത്.സോഷ്യല്‍ മീഡിയയിലൂടെയും പ്രാദേശിക ചാനലുകള്‍ വഴിയുമാണ് വീഡിയോ ആല്‍ബം പ്രേക്ഷകരിലെത്തിക്കുക.