കോട്ടോപ്പാടം :ഡല്‍ഹി ഫാസിസ്റ്റ് തേര്‍വാഴ്ച്ചക്കെതിരെ എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല കോട്ടോപ്പാടത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി. മേഖലാ പ്രസിഡണ്ട് ഒ.എം ഇസ്ഹാഖ് ഫൈസി അധ്യ ക്ഷനായി.എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ലാ പ്രസിഡ ണ്ട് ശമീര്‍ ഫൈസി കോട്ടോപ്പാടം ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ എന്നി വര് സംസാരിച്ചു.ഹുസൈന് പോറ്റൂര്‍, നാസര്‍ ഫൈസി കാഞ്ഞിരം കുന്ന്, ബാബു മാസ്റ്റര്‍ ആലായന്‍, ഉമ്മര്‍ തിരുവിഴാംകുന്ന്, ഷൗക്കത്ത് അന്‍വരി അമ്പാഴക്കോട്, തുഫൈല്‍ അസ്ഹരി, ശാഫി ഫൈസി കൊന്നാരം, മനാഫ് ദാരിമി, അസ്ഹര്‍ മാസ്റ്റര്‍ കാട്ടുകുളം, സത്താര്‍ കമാലി, ബിലാല്‍ കുണ്ട്ലക്കാട്, സാലിം ആര്യമ്പാവ്, ഫവാസ് മാളി ക്കുന്ന്, എന്നിവര്‍ സംബന്ധിച്ചു. മേഖല ജനറല്‍ സെക്രട്ടറി റഷീദ് കല്ലടി സ്വാഗതവും വി.ടി.എ കാദര്‍ കാട്ടുകുളം നന്ദിയും പറഞ്ഞു.