പാലക്കാട്:2017, 2019 എന്നീ വര്‍ഷങ്ങളിലെ ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി വിതരണം ചെയ്തു. 2017 ലെ ഭരണഭാഷാസേവന പുരസ്‌കാരം നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് കമ്മീഷണറുടെ കാര്യാലയ ത്തിലെ സീനിയര്‍ ക്ലര്‍ക്കായ കെ. സുധീപും 2019 ലെ പുരസ്‌കാരം റവന്യൂ റിക്കവറി തഹസില്‍ദാര്‍ കാര്യാലയത്തിലെ സീനിയര്‍ ക്ലര്‍ക്കായ ഡി.സ്മിതയും ഏറ്റുവാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!