ഡല്‍ഹി കലാപം മന:ശാസ്ത്ര യുദ്ധം :പി.എം.സാദിഖലി
മണ്ണാര്‍ക്കാട്:മന:ശാസ്ത്ര യുദ്ധത്തിലൂടെയുള്ള ഉന്മൂലന സിദ്ധാന്ത ത്തിന്റെ ക്രൂരമുഖമാണ് ഡല്‍ഹി കലാപത്തിലൂടെ പ്രകടമായതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി. പൗരത്വ നിയമ ഭേദഗതിക്കെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഷാഹീന്‍ ബാഗ് സ്ക്വയര്‍ സമരവാരത്തിന്റെ സമാപന ദിനത്തില്‍…
ഉത്സവ വര്‍ണങ്ങളിലാറാടി തച്ചമ്പാറ പൂരം
തച്ചമ്പാറ : ഉത്സകാഴ്ചകളുടെ വിസ്മയ ചെപ്പ് തുറന്ന് തച്ചമ്പാറ കുന്നത്ത്കാവ് കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു. മുതുകുറുശ്ശി,പൊന്നംകോട്,തച്ചമ്പാറ,കുറ്റംമ്പാടം ദേശങ്ങളില്‍ നിന്നായി വളഞ്ഞപാലം,തെക്കുമ്പുറം സീനിയര്‍,ജൂനിയര്‍, തെക്കന്‍സ്, ആക്കംചോല സീനിയര്‍,ജൂനിയര്‍,വാലിപ്പാടംകുന്ന്,മമ്പോക്ക് ജൂനിയര്‍,ചേമ്പാറ,അളാറംപടി,കൂറ്റമ്പട്ടകുന്ന്,പൊന്നംകോട്,നെല്ലിക്കുന്ന്,കമ്പിക്കുന്ന് ജൂനിയര്‍,പുത്തന്‍കുളം,കണ്ണോട്,മുള്ളത്ത് പാറ, ചൂരിയോട്,പഞ്ചമി,വടക്കന്‍ ന്യൂ ഫ്രണ്ട്സ് പടിഞ്ഞാറേക്കര, കൂറ്റ മ്പാടം…
തട്ടകം പൂരലഹരിയില്‍; മണ്ണാര്‍ക്കാട് പൂരത്തിന് നാളെ കൊടിയേറ്റം
മണ്ണാര്‍ക്കാട്: ആചാരപ്പെരുമയും അനുഷ്ഠാന തികവും നിറയുന്ന മണ്ണാര്‍ക്കാട് പൂരത്തിന് നാളെ കൊടിയേറ്റം.മാര്‍ഗഴിയില്‍ പൂത്ത മല്ലിക യുടെ സൗന്ദര്യസുഗന്ധപെരുമ പാടുന്ന മണ്ണാര്‍ക്കാട് പൂര ത്തിന്റെ ആവേശത്തിലാണ് തട്ടകം.നിശ്ശബദ്ത ചൂഴ്ന്ന് നില്ക്കുന്ന വിസ്മയ ങ്ങളുടെ ജീവനകലവറയായ സൈരന്ധ്രി വനത്തിന്റെ താഴ്വരയിലെ മണ്ണാര്‍ക്കാടന്‍ ഗ്രാമങ്ങളില്‍ തട്ടകത്തമ്മയുടെ…
കുടിവെള്ളപദ്ധതി നാടിനു സമര്‍പ്പിച്ചു
അലനല്ലൂര്‍:കോട്ടപ്പള്ള കുളക്കണ്ടം പ്രദേശത്തെ വര്‍ഷങ്ങളായുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച കോട്ടപ്പള്ള കുളകണ്ടം കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു. വേനല്‍ക്കാലമായാല്‍ വിദൂരങ്ങളില്‍ നിന്നും…
പാലക്കാട് വന്‍സ്പിരിറ്റ് വേട്ട; മീന്‍വണ്ടിയില്‍ കടത്തിയ 2100ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
പാലക്കാട്: മീന്‍വണ്ടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2100 ലിറ്റര്‍ സ്പിരിറ്റ് പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി.കൊല്ലം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.വേങ്ങര ആര്‍എസ് നിവാസില്‍ ശ്യാമപ്രസാദ് (26), ഈസ്റ്റ് കല്ലട കായല്‍വാരത്ത് മേലേവിള രജിത്കുമാര്‍ (32) എന്നിവ…
പൂരപ്പൊലിമയുമായി വോയ്സ് ഓഫ് മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്:വൈവിധ്യമാര്‍ന്ന പരിപാടികളും കൈനിറയെ സമ്മാ നങ്ങളുമായി മണ്ണാര്‍ക്കാട് പൂരത്തിന് ഇത്തവണയും വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ പൂരപ്പൊലിമ പൂരനഗരിയിലുണ്ട്. ഇന്ന് മുതല്‍ രാത്രി ഏഴ് മണി മുതലാണ് അമ്പലത്തിന് മുന്നിലെ ആലിന്ചുവട്ടി ല്‍ പൂരപ്പൊലിമയുടെ ഭാഗമായ പരിപാടികള്‍ ആരംഭിക്കുക.പൂരം ക്വിസ് മത്സരം,അടിക്കുറിപ്പ് മത്സരം,സുയ്പ്പ്…
പൂജാമഹോത്സവം ആഘോഷിച്ചു
അലനല്ലൂര്‍:ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാമഹോ ത്സവം ആഘോഷിച്ചു.പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമത്തോടെ യാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.പീഠംമുക്കല്‍, നിവേദ്യപൂജ, കൊട്ടിയിറക്കല് ചടങ്ങുകള്‍ക്ക് ശേഷം പറയെടുപ്പ് നടന്നു.ഉച്ചയ്ക്ക് അന്നദാനവും തായമ്പകയുമുണ്ടായി.വൈകീട്ട് ആന,പാണ്ടിമേള അകമ്പടിയോടെ ഭീമനാട് ലങ്കേത്ത് അയ്യപ്പ ക്ഷേത്ര പരിസരത്തേക്ക് എഴുന്നെള്ളത്ത് നടന്നു.രാത്രി…
മണല്‍ ഖനനം : ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട്: ഭാരതപ്പുഴയില്‍ ഏകദേശം 55 കിലോമീറ്റര്‍ മണല്‍ ഖനനം ആരംഭി ക്കുന്നതിന് ആര്.ക്യു.പി. (Recognised Qualified Person) മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് ഹെക്ടറോ/ അതിനുതാഴെയായോ തരംതിരിച്ച് ഒരു കടവില്‍ നിന്ന് മണല്‍ എടുക്കുന്നതിന് മൈനിങ്ങ് പ്ലാനും അനുബന്ധരേഖകളും തയ്യാറാ…
അന്തര്‍ദേശീയ വനിതാ ദിനാചരണം: ചുമര്‍ചിത്ര രചന മത്സരം തുടങ്ങി
പാലക്കാട്:മാര്‍ച്ച് എട്ടിന് അന്തര്‍ദേശീയ വനിതാ ദിനം ആചരിക്കു ന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃ ത്വത്തില്‍ ചുമര് ചിത്രരചനാ മത്സരം തുടങ്ങി . ജില്ലയിലെ തിര ഞ്ഞെടുത്ത പൊതു ഇടങ്ങളിലെ ചുമരുകളിലാണ് ചിത്രം വരയ്ക്കു ന്നത്. സിവി ല്‍…
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അധ്യാപക ഒഴിവുകള്‍
അട്ടപ്പാടി: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപക താത്ക്കാലിക ഒഴിവുകളിലേക്ക് അപേ ക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കെമി സ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്ക്സ്, ജ്യോഗ്രഫി, മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ് എന്നീ വിഷയ ങ്ങള്…