‘ചൂരല്‍ മഴ’ ഒറ്റയാള്‍ നാടകം ശ്രദ്ധേയമാകുന്നു
മണ്ണാര്‍ക്കാട് : വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം പശ്ചത്താലമാക്കി ഒരുക്കിയ ഏകാംഗ നാടകം ‘ചൂരല്‍ മഴ’ ശ്രദ്ധേയമാകുന്നു. ചുരല്‍മലയിലെ ദുരന്തത്തി ല്‍ നഷ്ടപ്പെട്ട തന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുള്ള വാസുദേവന്‍ എന്നയാളുടെ യാത്ര യാണ് നാടകത്തിന്റെ ഇതിവൃത്തം. കുമരംപുത്തൂരിലെ ചുമട്ടുതൊഴിലാളിയായ…
ഇരുമ്പകച്ചോലയില്‍ രാജവെമ്പാല പിടിയില്‍
കാഞ്ഞിരപ്പുഴ: ഇരുമ്പകച്ചോലയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ കവുങ്ങില്‍ തോട്ടത്തില്‍ നിന്നാണ് ഇന്ന് രാവിലെ 10മണിയോടെ വനം വകുപ്പ് ദ്രുതപ്രതികരണ സേന രാജവെമ്പാലയെ പിടികൂടിയത്. നാട്ടുകാര്‍ വിവരമറി യിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ആര്‍.ടി. സ്ഥലത്തെത്തിയത്. പാമ്പിനെ ഉള്‍ വനത്തില്‍ വിടുമെന്ന് ആര്‍.ആര്‍.ടി.…
സി.ഐ.ടി.യു. ധര്‍ണ നടത്തി
മണ്ണാര്‍ക്കാട് : കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണയ്‌ക്കെതിരെ സി.ഐ.ടി.യു. പ്രതിഷേധം. മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നട ത്തി. സംസ്ഥാന കമ്മിറ്റി അംഗം വി.സരള ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് എം. കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ്…
ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി
സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ ഫെബ്രുവരി…
സമാദരണീയം 2025; കൃഷ്ണന്‍കുട്ടി നമ്പീശന്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു
അലനല്ലൂര്‍ : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിറമാല മഹോത്സ വത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കൃഷ്ണന്‍കുട്ടി നമ്പീശന്‍ സ്മാരക പുരസ്‌കാരം പ്രശസ്ത മദ്ദളകലാകാരന്‍ കൈലിയാട് മണികണ്ഠന് സമര്‍പ്പിച്ചു. സമാദരണീയം 2025 എന്ന പേരില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ്…
എസ്.എഫ്.ഐ. നേതാക്കളെ എന്‍.എസ്.സി, എന്‍.വൈ.സി. നേതാക്കള്‍ സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട് : എസോണ്‍ കലോത്സവ സംഘര്‍ഷത്തിനിടെയുണ്ടായ പൊലിസ് ലാത്തി വീശലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എസ്.എഫ്.ഐ. നേതാക്കളെ എന്‍.എസ്. സി, എന്‍.വൈ.സി. നേതാക്കള്‍ സന്ദര്‍ശിച്ചു. വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എസ്.എഫ്.ഐ. നേതാക്കളായ മുഹമ്മദ് ഫായിസ്, വിഷ്ണുമോഹന്‍ എന്നിവരെ എന്‍.എസ്.സി. ജില്ലാ…
20 കോടിയുടെ ഭാഗ്യശാലി ആരാകും? ബുധനാഴ്ച അറിയാം ബമ്പര്‍ വിജയികളെ
മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ഭാഗ്യക്കുറി യുടെ വിജയികളെ ഫെബ്രുവരി അഞ്ചിന് അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പിലൂടെ 21 പേര്‍ കൂടി കോടീശ്വരന്‍മാരാകും. രണ്ടാം സമ്മാനമായി…
പഴേരി ഷെരീഫ് ഹാജിക്ക് എന്‍.ഹംസ സ്മാരക പുരസ്‌കാരം സമ്മാനിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും രാഷ്രീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍. ഹംസയുടെ സ്മരണാര്‍ ത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമഗ്ര പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടു ത്തിയ ഈ വര്‍ഷത്തെ രാഷ്ട്രസേവാ പുരസ്‌കാരം വ്യവസായ…
കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആ രോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ കാംപെയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടന…
അങ്കണവാടിയില്‍ ബിരിയാണിയും പൊരിച്ചകോഴിയും വേണമെന്ന് ശങ്കു; മെനു പരിഷ്‌കരിക്കുന്നത് ചര്‍ച്ച ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചു കൊണ്ട് അങ്കണവാടിയിടെ ഭക്ഷണമെനു പരിഷ്‌ക്കരിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.…