കെ.ജെ.യു. സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം
മണ്ണാര്‍ക്കാട് : തിരൂര്‍ തുഞ്ചന്‍പറമ്പില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കേരള ജേര്‍ണലി സ്റ്റ് യൂണിയന് (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം. പൊതുസമ്മേളനം കുറുക്കോളി മൊയ്തിന് എം.എല്‍.എയും, പ്രതിനിധി സമ്മേളനം എന്‍. ഷംസുദ്ദീന് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍…
പ്ലാറ്റിനം ജൂബിലി നിറവില്‍ കെ.ടി.എം. ഹൈസ്കൂള്‍; ആഘോഷങ്ങളുടെ ഉദ്ഘാടനം 28ന്
മണ്ണാര്‍ക്കാട് : കെ.ടി.എം. സ്കൂളിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ 28 ന് തുടങ്ങുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വി.കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനംചെയ്യും. ഡിസംബര്‍ 29വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര് ത്താ സമ്മേളനത്തില്‍…
വൈദ്യുതി ചാര്‍ജ് വര്‍ധന: സേവാദള്‍ ധര്‍ണ നടത്തി
അലനല്ലൂര്‍ :വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സേവാദള്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിബ്ഗത്തുള്ള മഠത്തൊടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നാസര്‍ കാപ്പുങ്ങല്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ ഗ്രസ്…
കഴുത്തിന് മുറിവേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
മണ്ണാര്‍ക്കാട് :കരിമ്പുഴ വാക്കടപ്പുറത്ത് കഴുത്തിന് മുറിവേറ്റ ഇതരസംസ്ഥാന തൊഴി ലാളി മരിച്ചു. ജാര്‍ഖണ്ഡ് ഗൊ്ഡ്ഡാ ലെഡാറില് അരവിന്ദ് കുമാര്‍(26) ആണ് മരിച്ചത്.മരണത്തില്‍ ദൂരൂഹതയുണ്ടെന്ന സംശയത്താല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മണ്ണാര്‍ക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വാക്കടപ്പുറത്തുള്ള പൈ നാപ്പിള്‍ തോട്ടത്തിലെ പഴയ കെട്ടിടത്തില്‍…
അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണക്കാല പച്ചക്കറി വിളവെടുത്തു.
അലനല്ലൂര്‍ : സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഓണത്തിന് ഒരു മുറം പച്ച ക്കറി എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചൂരക്കാട്ടില്‍ രാധാകൃഷ്ണന് , അരവിന്ദന് എന്നിവരുടെ അഞ്ച് ഏക്കര്‍ കൃഷിസ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറി കൃഷിയിലെ…
ചളവയിലേക്ക് പുതിയ ബസ് റൂട്ടുകള്‍ വേണം; ഗതാഗതമന്ത്രിക്ക് നിവേദനം നല്കി
അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തിലെ ചളവഗ്രാമവാസികള് നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്നും നേരത്തെയുണ്ടായി രുന്ന ബസ് സര്‍വീസുകള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലപ്പുറം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന ഈ മലയോര പ്രദേശത്തേക്ക് പൊതുഗതാഗതം തീരെയി ല്ലെന്ന് പറയാം.…
തടയണയ്ക്ക് സമീപമടിഞ്ഞ മരം മുറിച്ച് നീക്കി തുടങ്ങി
മണ്ണാര്‍ക്കാട് : മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി കുന്തിപ്പുഴയുടെ പോത്തോഴിക്കാവ് തടയണയുടെ ഭാഗത്ത് അടിഞ്ഞ വന്മരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയുടെ നേതൃ ത്വത്തില്‍ മുറിച്ച് നീക്കിതുടങ്ങി. വെള്ളത്തിന് മുകളിലേക്ക് പൊങ്ങിനിന്ന മരത്തടി ഇന്ന് മുറിച്ച് മാറ്റി.പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ അടിഭാഗം മുറിച്ച് നീക്കാനാ യിട്ടില്ല. ഒഴുക്കിന്റെ…
സൗജന്യമെഗാ മെഡിക്കല്‍ ക്യാംപ് നടത്തി
കടമ്പഴിപ്പുറം : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ കടമ്പഴിപ്പുറം ബ്രാഞ്ചി ന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അഹല്യ ഡയബറ്റിസ് ഹോസ്പിറ്റല്‍, അഹല്യ ബ്ലഡ് ബാങ്ക്, അഹല്യ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി. അഹല്യയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍…
ഓണം സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന തുടങ്ങി
മണ്ണാര്‍ക്കാട് : ഓണക്കാലത്ത് പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ പൂഴ്ത്തി വെപ്പ്, വിലക്കയറ്റം തുടങ്ങിയ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ രൂപീക രിച്ച സ്പെഷ്യല്‍ സ്ക്വാഡ് താലൂക്കില്‍ പരിശോധന തുടങ്ങി. പലചരക്ക്, പഴം പച്ചക്കറി വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്ത…
വഖഫ് സ്വത്ത് മുസ്ലിംങ്ങളുടെ ആശങ്ക അകറ്റണം: കെ.എന്‍.എം
മണ്ണാര്‍ക്കാട്: വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം മുസ്ലിംങ്ങള്ക്ക് നഷ്ടപ്പെടുമോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ രംഗത്ത് വര ണമെന്നും കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീന്‍ കുട്ടി മൗലവി.. എടത്തനാട്ടുകര തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ കെ.എന്‍.എം എടത്തനാട്ടു കര സൗത്ത്…