കടകള്‍ക്ക് മുന്നിലെ വെള്ളക്കെട്ടിനും ഗര്‍ത്തങ്ങള്‍ക്കും പരിഹാരം വേണം, കെ.വി.വി.ഇ.എസ്. നിവേദനം നല്‍കി

അലനല്ലൂര്‍ : മഴയത്ത് അലനല്ലൂര്‍ ടൗണിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതും പുറമേ റോഡിന് ഇരുവശവും വലിയ കുഴികള്‍ രൂപപ്പെടുന്നതും ദുരിതമാകുന്നതായി പരാതി. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, ട്രഷറര്‍ നിയാസ്…

അമ്പതടി വെള്ളമുള്ള ക്വാറിയില്‍ വീണ് രണ്ട് പേര്‍ മരിച്ചു

പുലാപ്പറ്റ: അമ്പതടിയോളം വെള്ളമുള്ള കോണിക്കഴി മുണ്ടോലി ചെഞ്ചുരുളി ക്വാറിയില്‍ കാല്‍വഴുതി വീണ് രണ്ട് പേര്‍ മരിച്ചു. ചെഞ്ചുരുളി മണികണ്ഠന്റെ മകന്‍ മേഘജ് (18), രവീന്ദ്രന്റെ മകന്‍ അഭയ് (21) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. ഇന്നലെ രാത്രി 10.30നാണ് സംഭവം.…

മഞ്ഞച്ചോല വ്യൂപോയിന്റ് കാണാനെത്തി മലയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു

അഗളി: മഞ്ഞച്ചോല മല വ്യൂപോയിന്റ് കാണാനെത്തിയ യുവാക്കള്‍ രാത്രി മലയില്‍ അകപ്പെട്ടു. കള്ളമല മലവാരത്ത് കാട്ടിമലയിലാണ് മേലാറ്റൂര്‍ സ്വദേശികളായ അഷ്‌കര്‍ (19), സല്‍മാന്‍ (19), സെഹാനുദ്ദീന്‍ (19) എന്നിവര്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാലുപേരും കള്ളമല മലവാരത്ത്…

വര്‍ണാഭമായി താലപ്പൊലി മഹോത്സവം

മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണാഭമായി.ആനയും മേളവും നാടന്‍കലാരൂപങ്ങളും അണിനിരന്ന വേലക്കാഴ്ച പൂരപ്രേമികളുടെ മനംനിറച്ചു. ഇന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം പൂരത്തിന്റെ ആവേശ ത്തിലേക്കുണര്‍ന്നു. ദാരികവധം പാട്ടും നടന്നു. ആഘോഷ…

കഞ്ഞിപ്പാര്‍ച്ച നടത്തി, നിരവധി ഭക്തര്‍ പങ്കെടുത്തു

മണ്ണാര്‍ക്കാട് : പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കഞ്ഞിപ്പാര്‍ച്ച നടന്നു. ആയിരങ്ങള്‍ പങ്കെടുത്തു. പൂരാ ഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ സഹകരണത്തോടെ ക്ഷേത്രത്തിന് സമീപത്തെ കൂത്തൂമാടം മൈതാന ത്താണ് വിപുലമായ കഞ്ഞിപ്പാര്‍ച്ച നടന്നത്.…

കല്ലംകുളത്ത് മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കാഞ്ഞിരം കല്ലംകുളത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരു കാളക്കുട്ടിയ്ക്കും കടിയേറ്റു. ഇന്ന് ഉച്ചയോടെയാ യിരുന്നു സംഭവം. കല്ലംകുളം സ്വദേശികളായ മേലുവീട്ടില്‍ രജനി (49), കരിയംകോട് ജാനകി (72), മണ്ടലംകോട് ചിന്നമണി (74) എന്നിവര്‍ക്കാണു കടിയേറ്റത്.…

എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ ശക്തമാകുന്നു

മണ്ണാര്‍ക്കാട് : ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്ത നംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും ഇടുക്കി, പാലക്കാട് ജില്ലകളിൽ വ്യാഴാഴ്ചയും (23 മേയ്) റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം :ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കോട്ടോപ്പാടം സ്‌കൂളില്‍ നടന്ന അനുമോദന സദസ് എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര…

മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് 26ന്.

മണ്ണാര്‍ക്കാട് : നാഡിവ്യവസ്ഥയിലെ തകരാറുകള്‍ മൂലമുള്ള രോഗങ്ങളില്‍ വിഷമത പേറുന്നവര്‍ക്ക് ആശ്വാസമേകാനായി മദര്‍കെയര്‍ ഹോസ്പിറ്റല്‍ സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് 26ന് രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാംപ് നടക്കുക.…

ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന

മണ്ണാര്‍ക്കാട് : സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുര ക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയത് 65,432 പരിശോധനകള്‍. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി…

error: Content is protected !!