മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കണം: വിസ്ഡം റമദാന്‍ വിജ്ഞാന വേദി

അലനല്ലൂര്‍: വര്‍ഗീയ ചിന്തകളും വംശീയതയും വര്‍ധിച്ച് വരുന്ന ലോകത്ത് മാനവികത യുടെ സന്ദേശം പ്രചരിപ്പിക്കാന്‍ വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് പ്രചോദനമാകണ മെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പളള എം. ബി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന…

ലഹരിക്കെതിരെ മണ്ണാര്‍ക്കാട് ഒറ്റക്കെട്ട്; മൂവിന്റെ ആദ്യയോഗത്തില്‍ വന്‍പങ്കാളിത്തം, ആക്ഷന്‍ പ്ലാന്‍ കരട് തയാര്‍

മണ്ണാര്‍ക്കാട് : നിരോധിത ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും തടയുകയെ ന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് രൂപീകരിച്ച മൂവ് കൂട്ടായ്മയുടെ ആദ്യയോഗത്തില്‍ സമൂ ഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നാനൂറിലധികം പേര്‍ പങ്കെടുത്തു. മൂവിന്റെ ആക്ഷന്‍ പ്ലാനിന്റെ കരട് യോഗത്തില്‍ അവതരിപ്പിച്ചു. രാഷ്ട്രീയ നേതാക്കള്‍, ലഹരികേസുകളില്‍…

വനോല്‍പ്പന്നങ്ങള്‍ വാങ്ങാം! വനശ്രീ ഇക്കോഷോപ്പ് കൗണ്ടര്‍ പൂരനഗരയില്‍ തുറന്നു

മണ്ണാര്‍ക്കാട് : ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ സ്വന്തമാക്കാന്‍ മണ്ണാര്‍ ക്കാട് പൂരത്തിനെത്തുന്നവര്‍ക്ക് സുവര്‍ണാവസരം. പൂരനഗരിയില്‍ ഇതാദ്യമായി വനം വകുപ്പ് ഒരുക്കിയ വനശ്രീ ഇക്കോ ഷോപ്പ് കൗണ്ടറിലാണ് ഈ വിഭവങ്ങള്‍ ലഭിക്കുക. കാഞ്ഞിരപ്പുഴ ഇക്കോഷോപ്പാണ് മണ്ണാര്‍ക്കാട് വനംഡിവിഷന്‍ വനവികസന ഏജന്‍സി ക്ക് കീഴില്‍…

തൊഴിലുറപ്പ് പദ്ധതിയിലെ മുതിര്‍ന്ന തൊഴിലാളിയെ ആദരിച്ചു

തെങ്കര : പുഞ്ചക്കോട് വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലെ മുതിര്‍ന്ന അംഗമായ അമ്പാട്ട് വീട്ടില്‍ ദേവയാനിയെ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി ജഹീഫ് പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഫലകം കൈമാറി. മണ്ഡലം…

യൂത്ത് കോണ്‍ഗ്രസ് വനിതാരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ചു

തെങ്കര: യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി ക്ഷീരകര്‍ഷകയായ വി.കൃഷ്ണ കുമാരിയെ വനിതാരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത മൊമെന്റോ കൈമാറി. യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം പ്രസിഡന്റ് ഹാരിസ് തത്തേങ്ങലം അധ്യക്ഷയായി. തെങ്കര…

കെ.എന്‍.എം. തദ്കിറ റമാദന്‍ വിജ്ഞാനവേദി തുടങ്ങി

അലനല്ലൂര്‍ : സ്വതന്ത്രചിന്തയും ആരോടും ബാധ്യതയില്ലാത്ത ജീവിതവും യുവതയെ വഴിതെറ്റിക്കുമെന്ന് കെ.എന്‍.എം. തദ്കിറ റമദാന്‍ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു. എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടപ്പള്ള സന ഓഡി റ്റോറിയത്തില്‍ നടന്ന വിജ്ഞാനവേദി എടവണ്ണ ജാമി അ നദ്‌വിയ അഡ്മിനിസ്‌ട്രേറ്റര്‍…

കെ.എസ്.എസ്.പി.എ വനിതാദിനം ആദരിച്ചു

മണ്ണാര്‍ക്കാട് : കെ.എസ്.എസ്.പി.എ. മണ്ണാര്‍ക്കാട് വനിതാഫോറത്തിന്റെ നേതൃത്വത്തി ല്‍ വനിതാ ദിനമാഘോഷിച്ചു. മുതിര്‍ന്ന വനിതാ അംഗങ്ങളെ ആദരിച്ചു. വനിതാഫോ റം സംസ്ഥാന കമ്മിറ്റി അംഗം പോള്‍.പി ആലീസ് ഉദ്ഘാടനം ചെയ്തു. വനിതാഫോറം പ്രസിഡന്റ് ചിത്ര. ഡി നായര്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ്…

അന്തരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് കായിക അധ്യാപകന്‍ ആറാട്ടു തൊടി മുഹമ്മദ് മാസ്റ്റര്‍ (78) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: എ.എം ഷഹര്‍ബാന്‍ (അധ്യാപിക, എ.എം.എല്‍.പി. സ്‌കൂള്‍ അലനല്ലൂര്‍), ഷാജഹാന്‍, ഷഹാനാസ്, ഷെമീം (ആര്‍ട്ടിസ്റ്റ്), ഷാഹിദ്. മരുമക്കള്‍: ഉമ്മര്‍ മാസ്റ്റര്‍,…

സാര്‍വദേശീയ വനിതാദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് വനിത സബ് കമ്മിറ്റി സാര്‍വ്വദേശീയ വനിത ദിനം സമുചിതമായി ആചരിച്ചു. എഴുത്തു കാരി എസ്.കെ കവിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ കെ.വി സാറമ്മ…

യൂത്ത് ലീഗ് യുവജാഗ്രതാ നൈറ്റ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : വര്‍ധിച്ചുവരുന്ന ലഹരിഉപയോഗത്തിനും അക്രമപരമ്പരകള്‍ക്കുമെതിരെ യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യുവജാഗ്രതാ നൈറ്റ് മാര്‍ച്ച് നടത്തി. നെല്ലി പ്പുഴ ജംങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലീഗ് നേതാക്കളായ ടി.എ സിദ്ദീഖ്, പൊന്‍പാറ കോയക്കുട്ടി,…

error: Content is protected !!