അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ.ഹൈസ്കൂള്‍ റിട്ടയേര്‍ഡ് കായിക അധ്യാപകന് ആറാട്ടു തൊടി മുഹമ്മദ് മാസ്റ്റര്‍ (78) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: എ.എം ഷഹര്ബാന് (അധ്യാപിക, എ.എം.എല്‍.പി. സ്കൂള്‍ അലനല്ലൂര്‍), ഷാജഹാന്, ഷഹാനാസ്, ഷെമീം (ആര്‍ട്ടിസ്റ്റ്), ഷാഹിദ്. മരുമക്കള്‍: ഉമ്മര്‍ മാസ്റ്റര്‍, റെജീന തോപ്പില്‍, ആയിഷാബി ആറാ ട്ടുതൊടി(അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), നുസ്രത്ത്, നസ്റീന (അധ്യാപിക, എം.ഇ.എസ്. സ്കൂള്‍ മണ്ണാര്‍ക്കാട്)