മണ്ണാര്‍ക്കാട് : വര്‍ധിച്ചുവരുന്ന ലഹരിഉപയോഗത്തിനും അക്രമപരമ്പരകള്‍ക്കുമെതിരെ യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യുവജാഗ്രതാ നൈറ്റ് മാര്‍ച്ച് നടത്തി. നെല്ലി പ്പുഴ ജംങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലീഗ് നേതാക്കളായ ടി.എ സിദ്ദീഖ്, പൊന്‍പാറ കോയക്കുട്ടി, ടി.എ സലാം, റഷീദ് ആലായന്‍, നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, ഹുസൈന് കോളശ്ശേരി, കെ. ആലിപ്പു ഹാജി, യൂത്ത് ലീഗ് നേതാക്കളായ അഡ്വ.ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, ഷറഫുദ്ധീന്‍ ചങ്ങലീരി, ഗഫൂര്‍ കോല്‍കളത്തില്‍, നൗഷാദ് വെള്ളപ്പാടം, അഡ്വ.നൗ ഫല് കളത്തില്‍, ഉണ്ണീന്‍ബാപ്പു, സി.കെ സദഖത്തുള്ള, സൈനുദ്ധീന്‍ കൈതച്ചിറ, സക്കീ ര്‍ മുല്ലക്കല്‍, ഷൗക്കത്ത് പുറ്റാനിക്കാട്, നൗഷാദ് പടിഞ്ഞാറ്റി, ബുഷൈര്‍ അരയ്ക്കുണ്ട്, സമീര്‍ വേളക്കാടന്‍, ഷമീര്‍ മാസ്റ്റര്‍, സമദ് പൂവക്കോടന്, മുജീബ് റഹ്മാന്, നൗഷാദ് പുത്തങ്ങോട്ട്, എം.ടി മുസ്ലിം, കെ.യു ഹംസ എന്നിവര്‍ സംസാരിച്ചു. ഹാരിസ് കോല് പാടം, യൂസുഫ് പറശ്ശേരി, ഷമീര്‍ നമ്പിയത്ത്, ടി.കെ സാലിഹ്, ഷരീഫ് പച്ചീരി, റഹിം ഇരുമ്പന്‍, പടുവില്‍ കുഞ്ഞയമ്മു, കാദര്‍ കാട്ടുകുളം, റിന്‍ഷാദ്, ജഫീര്‍, നിജസ് എന്നിവര്‍ നേതൃത്വം നല്കി.
