അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് യൂത്ത് ലീഗ് മേഖല കമ്മിറ്റി കളക്ഷന്‍ ബാഗുകള്‍ നല്കി. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ബാഗുകള്‍ ക്ലിനിക്ക് ഭാരവാഹികള്‍ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി, ക്ലിനി ക്ക് ഭാരവാഹികളായ റഹീസ് എടത്തനാട്ടുകര, റഷീദ് ചതുരാല, ബഷീര്‍ മാസ്റ്റര്‍, കെ.ടി .ഹംസപ്പ, സാബു മാസ്റ്റര്‍, അബ്ദു മാസ്റ്റര്‍, പി.അക്ബറലി, പി.റഫീക്ക, ടി.പി.സൈനബ, റഹ്മത്ത് മഠത്തൊടി, മുഫീന ഏനു, മുസ്തഫ യത്തീംഖാന, സി.ഷിഹാബുദ്ദീന് തുടങ്ങിയ വര് പങ്കെടുത്തു.