ക്ഷേമ പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശിക അതിവേഗം കൊടുത്തു തീര്‍ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയുമെ ന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

സ്‌കൂള്‍ പച്ചക്കറിതോട്ടം തച്ചനാട്ടുകരയില്‍ തുടങ്ങി

തച്ചനാട്ടുകര: ആരോഗ്യം വിഷരഹിത പച്ചക്കറിയിലൂടെ വിദ്യാലയങ്ങളില്‍ നിന്നും എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ പച്ചക്കറിതോട്ടം പദ്ധതിക്ക് തച്ചനാട്ടുകരയില്‍ തുടക്ക മായി. തച്ചനാട്ടുകര കൃഷിഭവന്റെ സഹകരണത്തോടെ ചാമപ്പറമ്പ് എ.എം.എല്‍.പി. സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു.…

ആശുപത്രി കെട്ടിടത്തിന്റെ മേല്‍ക്കൂരവൃത്തിയാക്കി

മണ്ണാര്‍ക്കാട് :ഗവ. താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകളില്‍ അടിഞ്ഞുകൂടിയ കരിയിലകള്‍ അഗ്‌നിരക്ഷാസേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വള ണ്ടിയര്‍മാരും നീക്കംചെയ്തു. മാസത്തിലൊരിക്കല്‍ പൊതുസേവനം നടത്തണമെന്ന വകുപ്പുതലനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വൃത്തിയാക്കല്‍. സ്റ്റേഷന്‍ ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിം നേതൃത്വം നല്‍കി. സിവില്‍ഡിഫന്‍സിലെ എട്ടുപേര്‍,…

കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കണമെന്ന് എം.എസ്.എഫ്

മണ്ണാര്‍ക്കാട് : നിര്‍ദിഷ്ട കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് എം.എസ്.എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. കുരുത്തിച്ചാലിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ട്. എന്നാല്‍ മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്തതിനാല്‍ അപകടങ്ങള്‍…

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങി

മണ്ണാര്‍ക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീ കരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീ സുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in/ വെബ്‌സൈ റ്റിലും പരിശോധനയ്ക്ക്…

ജില്ലാ വിസ്ഡം ടാലന്റ് എക്‌സാം ഞായറാഴ്ച

അലനല്ലൂര്‍: വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലു ള്ള വിസ്ഡം എജുക്കേഷന്‍ ജില്ലാ വിങ്ങിന്റെ കീഴിലുള്ള വിസ്ഡം മദ്‌റസ ടാലന്റ് എക്‌സാം ഞായറാഴ്ച രാവിലെ 7.30 മണിക്ക് ജില്ലയിലുള്ള എല്ലാ മദ്‌റസകളിലും നടക്കും. ഇതോടനു ബന്ധിച്ച് നടന്ന ജില്ലാതല…

ഫ്ളെയിം എക്സലന്‍സ് മീറ്റ് നാളെ

മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്ളെ യിം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എക്സലന്‍സ് മീറ്റ് നാളെ രാവിലെ 9 മണിക്ക് നടക്കും. കോടതിപ്പടി എം.പി ഓഡിറ്റോറിയത്തില്‍ വൈദ്യുതി…

മണ്ണാര്‍ക്കാട് കോങ്ങാട് റോഡ് നവീകരണം: മണ്ണാര്‍ക്കാട് ഭാഗത്ത് ആദ്യഘട്ട ടാറിംങ് തുടങ്ങി

മണ്ണാര്‍ക്കാട്: നവീകരിക്കുന്ന മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മണ്ണാര്‍ക്കാട് ഭാഗത്ത് ആദ്യഘട്ട ടാറിംങ് ആരംഭിച്ചു. പള്ളിക്കുറുപ്പില്‍ നിന്നും മണ്ണാ ര്‍ക്കാട് ടൗണ്‍ വരെയുള്ള ഭാഗത്തേക്കാണ് കഴിഞ്ഞദിവസം മുതല്‍ റോഡിന്റെ ഒരുവശം ടാര്‍ ചെയ്ത് തുടങ്ങിയിട്ടുള്ളത്. പ്രവൃത്തികള്‍ മുക്കണ്ണത്തെത്തി. ഈഭാഗ ങ്ങളിലെല്ലാം…

ലൈഫങ്ങ് സെറ്റാക്കാം, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് ടെക്നീഷ്യനാകാം!മണ്ണാര്‍ക്കാട്ടെ ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ തുടരുന്നു

മണ്ണാര്‍ക്കാട് : ലോകത്തെവിടെയും ഉയര്‍ന്ന തൊഴില്‍ അവസരമുള്ള സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് മണ്ണാര്‍ക്കാട്ടെ നമ്പര്‍ വണ്‍ ചിപ്പ് ലെവല്‍ ട്രെയിനിം ങ് ഗ്രൂപ്പായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ചിപ്പ് ലെവല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാ ച്ചിലേക്കുള്ള പ്രവേശനം…

ഡോ.കുഞ്ഞാലന്‍ അന്തരിച്ചു

മണ്ണാര്‍ക്കാട് : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായിരുന്ന ഡോ.കുഞ്ഞാലന്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികി ത്സയിലായിരുന്നു. കല്ലടിക്കോട്, തച്ചമ്പാറ, അമ്പലപ്പാറ എന്നിവടങ്ങളില്‍ ഗൈനക്കോ ളജിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട്…

error: Content is protected !!