മണ്ണാര്‍ക്കാട് : ലോകത്തെവിടെയും ഉയര്‍ന്ന തൊഴില്‍ അവസരമുള്ള സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് മണ്ണാര്‍ക്കാട്ടെ നമ്പര്‍ വണ്‍ ചിപ്പ് ലെവല്‍ ട്രെയിനിം ങ് ഗ്രൂപ്പായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ചിപ്പ് ലെവല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാ ച്ചിലേക്കുള്ള പ്രവേശനം തുടരുന്നു. സാധാരണക്കാരനും ആഗോളതലത്തിലുള്ള കരിയ ര്‍ സ്വന്തമാക്കാന്‍ കഴിയുന്നതും തൊഴിലവസരങ്ങളുടെ വിശാലലോകം തുറന്നിടുന്നതാ ണ് സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ് ചിപ്പ്ലെവല്‍ റിപ്പയറിംങ് പഠന മേഖല. ചുരുങ്ങി യ സമയത്തിനുള്ളില്‍ സാങ്കേതിക വ്യവസായത്തില്‍ ഒരു കരിയര്‍ സ്ഥാപിക്കാന്‍ ആഗ്ര ഹിക്കുന്നവര്‍ക്ക് ഈ കോഴ്സിലേക്ക് പ്രവേശനം നേടാം.

ബേസിക് ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍, ഐഫോണ്‍, ലാപ്‌ടോപ്പ് എന്നിവയുടെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, ഐസി ചിപ്‌സെറ്റുകള്‍ എന്നിവയ്ക്കുണ്ടാകുന്ന തകരാറുകളെ കുറിച്ചും അത് പരിഹരിക്കാനുള്ള പ്രത്യേക ചിപ്പ്‌ലെവല്‍ പഠനമാണ് ടെക്‌നിറ്റി സാധ്യമാക്കുന്നത്. പ്രായോഗിക പരിശീലനവും നല്‍കും. മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഉണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്താനുള്ള പ്രത്യേക അറിവുകളും നല്‍കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ ഇവയുടെ മദര്‍ബോര്‍ഡിനെ കുറിച്ചുള്ള അറിവ് വളരെ അനിവാര്യമാണ്. ഇതിനാല്‍ തന്നെ ഇലക്ട്രോണിക്‌സ്, സോള്‍ഡറിംങ് പ്രാക്ടീസ്, ഐസി റീബോളിംങ് ആന്‍ഡ് റീപ്ലെയ്‌സിംങ്, ഐസി ഫംഗ്ഷന്‍സ് ആന്‍ഡ് കംപ്ലെയിന്റ്‌സ്, മദര്‍ബോര്‍ഡ് സ്‌കീമാറ്റിക്‌സ് ഡയഗ്രാം എന്നിവയിലും പഠനം പ്രായോഗിക പരീശിലനത്തോടൊപ്പം ഉറപ്പാക്കുന്നു. ഇതിലൂടെയാണ് മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് എന്നിവയിലുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളെ വളരെ അനായാസം പരിഹരിക്കാനുള്ള കഴിവ് ടെക്‌നിറ്റിയിലെ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നത്. കൂടാതെ സ്മാര്‍ട്ട് വാച്ച്, ടാബ് എന്നിവയുടെ സര്‍വീസ് മേഖലകളെകുറിച്ചും പഠിപ്പിക്കും.

ലോകോത്തര നിലവാരമുള്ള മെഷനറികളും നൂതനമായ സോഫ്റ്റ് വെയറുകളും സജ്ജ മാക്കിയ ഹൈടെക് ലാബാണ് പ്രയോഗിക പഠനത്തനായി ഇവിടെയുള്ളത്. മികച്ച പരി ശീലനം ലഭിച്ച വിദഗ്ദ്ധരായ ഫാക്കല്‍റ്റി ടീമാണ് ക്ലാസ് നയിക്കുന്നത്. വിദ്യാര്‍ഥികളുടെ പഠനം ക്ലാസ് മുറിയിലും ലാബിലും മാത്രമായി ഒതുക്കാതെ സര്‍വീസ് മേഖലയില്‍ കൂടി പ്രായോഗിക പരിജ്ഞാനവും പരിശീലനവും ഉറപ്പു വരുത്തുന്നു. സ്മാര്‍ട്ട് ഫോണ്‍ സര്‍വീസ് എഞ്ചിനീയറിംങ്, ലാപ് ടോപ്പ് ചിപ്പ് ലെവല്‍ സര്‍വീസ് എഞ്ചിനീയറിംങ്, സിസിടിവി ആന്‍ഡ് സെക്യുരിറ്റി സിസ്റ്റം കോഴ്സുകളിലേക്കാണ് അഡ്മിഷന്‍ തുടരുന്നത്. മൂന്ന്, ആറ് മാസം, 12 മാസങ്ങളില്‍ കോഴ്സുകള്‍ ചുരുങ്ങിയ ഫീസില്‍ പൂര്‍ത്തിയാക്കാം. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടൊപ്പം ജോലിയും ഉറപ്പുവരുത്തും. മാത്രമല്ല സ്വന്തമായി സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പിന്തുണയും ടെക്നിറ്റി വാഗ്ദാനം ചെയ്യുന്നു.

സമര്‍ത്ഥരായ മൊബൈല്‍ സാങ്കേതിക വിദഗ്ദ്ധരെ സമൂഹത്തിന് സംഭാവന ചെയ്ത ഒന്നരപതിറ്റാണ്ടിലധികം കാലത്തെ വിജയമുള്ള സ്ഥാപനമാണ് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്. മണ്ണാര്‍ക്കാട് നഗരത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണി ത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സിറ്റി പ്ലാസയിലെ രണ്ടാം നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. അഡ്മിഷന് 9947 950 , 9947 124 555.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!