മുണ്ടക്കുന്ന് സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ മെറിറ്റ് ഡേ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഈവര്‍ഷത്തെ സ്കൂള്‍തല മേളകള്‍, പ്രീപ്രൈമറി കിഡ്സ് വിന്നര്‍ ടാലന്റ് പരീക്ഷ വിജയികള്‍, മികച്ച ഡയറികള്‍, ദിനാ ചരണങ്ങളുടെ ഭാഗമായി രക്ഷിതാക്കള്‍ക്കായി നടത്തിയ…
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവരെ കണ്ടെത്തിയാല്‍ ബി.എല്‍.ഒമാരെ അറിയിക്കണം: ജില്ലാ കളക്ടര്‍
പാലക്കാട് : വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജന ങ്ങളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക പറഞ്ഞു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന വി വിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ…
വേനല്‍ച്ചൂട് ഉയരുന്നു: സംസ്ഥാനത്ത് ജോലി സമയത്തില്‍ പുന:ക്രമീകരണം
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുന: ക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതല്‍ വൈകുന്നേരം 7 മണി…
ചുള്ളിയാംകുളം പള്ളിയില്‍ തിരുനാള്‍ 14ന് കൊടിയേറും
കല്ലടിക്കോട് : കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം തിരുകുടുംബ ദേവാലയത്തില്‍ തിരു കുടുംബത്തിന്റേയും വി.സെബസ്ത്യാനോസിന്റെയും തിരുനാളിന് വെള്ളിയാഴ്ച കൊ ടിയേറും. വൈകിട്ട് നാലരക്ക് ഇടവക വികാരി ഫാ. ബിജു മുരിങ്ങക്കുടിയില്, യാക്കര ഹോളി ട്രിനിറ്റി ചര്‍ച്ച് വികാരി ഫാ. ഷിജോ മാവറയില്‍ എന്നിവരുടെ…
പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണനിധി സഹായം
വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ സഹായം തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. ചീഫ്…
അലനല്ലര്‍ പഞ്ചായത്ത് ബയോബിന്നുകള്‍ നല്കി
അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ വീടുകളിലേക്ക് ബയോ ബിന്നുകള്‍ വിതരണം ചെയ്തു. ‘മാലിന്യ മുക്ത നവ കേരളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിലാണ്…
ദേശീയ മന്തുരോഗ നിവാരണം: സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി
പാലക്കാട് : ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. മന്തുരോഗത്തിന് കാരണ മാകുന്ന മൈക്രോ ഫൈലേറിയ വിരകള്‍ക്കെതിരെ ഒരു സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഒരു ദിവസം തന്നെ ഗുളിക നല്കി വിരസാന്ദ്രത…
ബൈക്കപകടം: രണ്ട് പേര്‍ക്ക് പരിക്ക്
കല്ലടിക്കോട് : കരിമ്പ പനയംപാടത്ത് ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 6.20ഓടെയായിരുന്നു അപകടം. കരിമ്പ സ്വദേശികളായ പുതുക്കാട് കടു വാക്കുഴി ആല്ബിന് (22), പനയംപാടം അങ്ങാടിക്കാട് മുസ്തഫ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടേയും കാലിനാണ് പരിക്ക്. ഇവരെ ആദ്യം…
വിജയ് പദയാത്ര നാളെ കോട്ടപ്പളളയില്‍ നിന്ന് തുടങ്ങും
കല്ലടിക്കോട് : മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസി ഡന്റ് അസീസ് ഭീമനാട് നയിക്കുന്ന വിജയ് പദയാത്ര നാളെ രാവിലെ 9 മണിക്ക് എടത്ത നാട്ടുക്കര കോട്ടപ്പള്ളയില്‍ നിന്ന് തുടങ്ങും. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന് പദയാത്ര ഉദ്ഘാടനം ചെയ്യും. ആദ്യ…
ശ്രീകുറുമ്പ കാവില്‍ മിനിമാസ്റ്റ് ലൈറ്റ് മിഴിതുറന്നു
കാരാകുര്‍ശ്ശി :കാവിന്‍പടി ശ്രീകുറുമ്പ കാവില്‍ മിനിമാസ്റ്റ് ലൈറ്റ് മിഴിതുറന്നു. 2024-25 വാര്‍ഷിക പദ്ധതിയില്‍ സി.എഫ്.സി. ഗ്രാന്റ് ഫണ്ട് വിനിയോഗിച്ചാണ് ഏഴാം വാര്‍ഡ് മെമ്പര്‍ പി.സുഭാഷ് മിനിമാസ്റ്റ് ലൈറ്റ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രേമലത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍…