മെക്‌സെവന്‍ ഹെല്‍ത്ത് ക്ലബ് 11ന് മണ്ണാര്‍ക്കാട് തുടങ്ങും

മണ്ണാര്‍ക്കാട് : ആരോഗ്യത്തിലൂടെ സന്തോഷമുള്ള ജനതയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്‍ സൈനികനായ സലാഹുദ്ദീന്‍ രൂപം നല്‍കിയ മെക് സെവന്‍ പുലര്‍കാല വ്യായാമ കൂട്ടായ്മ മണ്ണാര്‍ക്കാടും തുടങ്ങുന്നു. യോഗയും ധ്യാനവും അക്യുപ്രഷറും ഉള്‍പ്പെട്ട ഏഴു വിഭാഗങ്ങളിലെ 21 തരം വ്യായാമമാണ്‌ മെക്‌സെവനില്‍ പരിശീലിപ്പിക്കുക.…

ജില്ലാ കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ല കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. കര്‍ണാടക സ്വ ദേശിയാണ്. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.സാമൂഹ്യ നീതി വകുപ്പ് -.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, എന്നീ ചുമ തലകള്‍ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്…

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു.

മണ്ണാര്‍ക്കാട് : ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. കുമരംപുത്തൂര്‍ അക്കിപ്പാടം പാലക്കാപറമ്പില്‍ കണ്ണന്റെ മകന്‍ വിഷ്ണു (28) ആണ് മരിച്ചത്. ബെംഗളൂരു ബെല്ലഹള്ളി ക്രോസില്‍ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിഷ്ണു. ഒപ്പമുണ്ടായിരുന്ന പയ്യനെടം അക്കിപ്പാടം…

അട്ടപ്പാടി മേഖലയിലെ സ്ത്രീകള്‍ പോഷകാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം:മന്ത്രി ഒ.ആര്‍. കേളു

അഗളി: അട്ടപ്പാടി മേഖലയിലെ പട്ടിക വര്‍ഗ വിഭാഗം സ്ത്രീകള്‍ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളുടെ പട്ടിക വര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ…

ജനാധിപത്യം തകരുമ്പോള്‍ വെറുപ്പിന്റെ വൈറസ് വ്യാപിക്കും :കെ.ഇ .എന്‍

മണ്ണാര്‍ക്കാട് : നാവോത്ഥാനത്തില്‍ നിന്ന് പിറവിയെടുത്ത പ്രക്ഷോഭങ്ങളും പ്രവാസ ങ്ങളുമാണ് മതനിരപേക്ഷ കേരളത്തിന്റെ ഊര്‍ജ സ്രോതസെന്ന് കെ.ഇ.എന്‍ അഭി പ്രായപ്പെട്ടു. രാമന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം ലൈബ്രറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം തകരുമ്പോള്‍ വെറുപ്പിന്റെ…

കാലാനുസൃതമായി കാര്യങ്ങള്‍ പഠിച്ച് തദ്ദേശീയ ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടുപോകുക ലക്ഷ്യം : മന്ത്രി ഒ.ആര്‍ കേളു

അഗളി: അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും സമഗ്ര സിക്കിള്‍സെല്‍ അനീമിയ സ്‌ക്രീനിംഗിന്റെ ഉദ്ഘാടനവും വട്ട്‌ലക്കി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയിലെ വിവിധ സംരംഭങ്ങളുടെ പ്രവര്‍ത്തനോദ്ഘാട നവും നടന്നു കാലാനുസൃതമായി കാര്യങ്ങള്‍ പഠിച്ച് തദ്ദേശീയ ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടുപോ കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്…

വട്ടമണ്ണപ്പുറം സ്‌കൂളിന്റെ പഠനോത്സവങ്ങള്‍ തുടരുന്നു

അലനല്ലൂര്‍ : പഠനമികവുകള്‍ പൊതുസമൂഹവുമായി പങ്കുവെച്ച് വട്ടമണ്ണപ്പുറം എ.എം. എല്‍.പി.സ്‌കൂളിന്റെ പഠനോത്സവം തുടരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേ ശാനുസരണമാണ് പാഠ്യ-പാഠ്യാനുബന്ധമേഖലകളുമായി ബന്ധപ്പെട്ട് വിദ്യാലയപ്രവര്‍ ത്തനങ്ങളിലെ മികവുകള്‍ പങ്കുവെക്കുന്നത്. പാലക്കുന്നില്‍ നടന്ന പഠനോത്സവം അല നല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌ന സത്താര്‍…

എഴുത്തുകൂട്ടം രചനാ ശില്‍പശാല ശ്രദ്ധേയമായി

അലനല്ലൂര്‍: അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ നടന്ന എഴുത്തുകൂട്ടം രചനാശി ല്‍പശാല സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ 120-ാം വാര്‍ഷികത്തിന്റെയും പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാറിനുള്ള യാത്രയയപ്പിന്റെയും അനുബന്ധമായാണ് ശില്‍പശാല നടത്തിയത്. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി എണ്‍പതോളം കുട്ടികള്‍…

പട്ടിക വര്‍ഗ്ഗ ജനവിഭാഗത്തിന് വരുമാന വും ജീവിത മാര്‍ഗവും ഉണ്ടാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു

അഗളി: പട്ടികവര്‍ഗ്ഗ ജനവിഭാഗത്തിന് വരുമാനവും ജീവിതമാര്‍ഗവും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. അട്ടപ്പാടി പുതൂര്‍ ഗ്രാമ പഞ്ചായത്തിലെ താഴെ ഭൂതയാറില്‍ സ്ഥാപിച്ച തേ ന്‍ സംസ്‌കരണ ശാലയുടെയും സഹ്യ ഡ്യൂ ഉത്പന്നത്തിന്റെയും ഉദ്ഘാടനം നിര്‍വഹി…

എസ്.ടി. ഭവനപദ്ധതി പൂര്‍ത്തീകരണം; വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

കുമരംപുത്തൂര്‍ : റീബില്‍ഡ് കേരളയിലുള്‍പ്പെടുത്തി കുമരംപുത്തൂര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഭവന പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഫ ണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് നിവേദനം നല്‍കി. കാരാപ്പാടം…

error: Content is protected !!