മണ്ണാര്‍ക്കാട് നഗരസഭ തെരുവ് കച്ചവട കരട് ബൈലോ പുറത്തിറക്കി, ആക്ഷേപങ്ങള്‍ 20 വരെ സ്വീകരിക്കുമെന്ന്

മണ്ണാര്‍ക്കാട് : വഴിയോര കച്ചവട നിരോധിതമേഖലകളും, നടത്തിപ്പിനുള്ള നിയന്ത്രണ ങ്ങളും മറ്റും സംബന്ധിച്ചുള്ള തെരുവ് കച്ചവട കരട് ബൈലോ നഗരസഭ പുറത്തിറക്കി. തെരുവുകച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും തെരുവുകച്ചവട നിയന്ത്രണവും ) നിയമം 2014 പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതുപ്രകാരം നെല്ലിപ്പുഴ, അട്ടപ്പാടി റോ…

വംശനാശഭീഷണിയിലുള്ള നാടന്‍ മത്സ്യങ്ങളെ സംരക്ഷിക്കാന്‍ നൂതന പദ്ധതി

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന നാടന്‍ ശുദ്ധജല മത്സ്യ ഇന ങ്ങളെ സംരക്ഷിക്കാന്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നൂതന പദ്ധതി നട പ്പിലാക്കുന്നു. ശുദ്ധജല മത്സ്യ സംരക്ഷണത്തിനായുള്ള ബോധവല്‍ക്കരണവും നയ-തല ഇടപെടലുകളും ലക്ഷ്യമിട്ട് കാര്യവട്ടത്തെ അക്വാട്ടിക് ബയോളജി…

വിദ്യാലയങ്ങളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കില്‍ പഠനം നടത്തണം: ബാലവകാശ സംരക്ഷണ കമ്മീഷന്‍

ബാലവകാശ സംരക്ഷണ ജില്ലാതല കര്‍ത്തവ്യവാഹകരുടെ അവലോകന യോഗം ചേര്‍ന്നു പാലക്കാട്: വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാക്കുന്ന സാ ഹചര്യത്തെ കുറിച്ച് ശാസ്ത്രീയമായ രീതിയില്‍ കൃത്യമായ പഠനം നടത്തണമെന്ന് ബാ ലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍.…

ഡയലാസിസ് യൂണിറ്റിലേക്ക് സഹായവുമായി എം.എഫ്.എ.

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഗവ.താലൂക്ക് ആശുപത്രി യിലെ ഡയാലിസിസ് യൂണിറ്റിലേക്ക് രണ്ട് സ്മാര്‍ട്ട് ടി.വി, വാള്‍ഫാനുകള്‍, കസേരകള്‍ എന്നിവ എത്തിച്ചു നല്‍കി. നഗരസഭാ ചെയര്‍മാന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് എം. എഫ്.എ. സഹായവുമായി എത്തിയത്. റിസപ്ഷനിലെ പ്രവര്‍ത്തനരഹിതമായ ടി.വിക്ക് പകരം…

ഇഞ്ചിക്കുന്ന് പ്രദേശത്തെ വന്യമൃഗശല്ല്യം; വനംവകുപ്പ് ടാപ്പിങ് തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്തു

വന്യമൃഗ സാന്നിധ്യം അകറ്റാന്‍ തൊഴിലാളികള്‍ക്ക് പടക്കം നല്‍കും മണ്ണാര്‍ക്കാട് : വന്യമൃഗശല്ല്യം നേരിടുന്ന തച്ചമ്പാറ പഞ്ചായത്തിലെ ഇഞ്ചിക്കുന്ന്, കു ണ്ടംപൊട്ടി ഭാഗത്തെ ടാപ്പിങ് തൊഴിലാളികളുടെ യോഗം മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫി സറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തു. പ്രദേശത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും തൊഴിലാളികളുടെ…

വട്ടമണ്ണപ്പുറം സ്‌കൂളിന്റെ പഠനോത്സവങ്ങള്‍ ശ്രദ്ധേയമാകുന്നു

അലനല്ലൂര്‍ : വിദ്യാലയപ്രവര്‍ത്തന മികവുകള്‍ പൊതുസമൂഹവുമായി പങ്കുവെക്ക ണമെന്ന പൊതുവിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തുന്ന പഠനോത്സവങ്ങള്‍ ശ്രദ്ധേയ മാകുന്നു. ഇന്ന എടപ്പറ്റ സ്രാമ്പിക്കല്‍കുന്നില്‍ നടന്ന പഠനോത്സവം മുന്‍ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് പി.…

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയില്‍

മണ്ണാര്‍ക്കാട് : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മര്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മര്‍ ബമ്പറിന് ഒന്നാം സമ്മാനമായി നല്‍ കുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകള്‍ക്കും നല്‍ കും.…

പി.എഫ് പലിശ 7.1 ശതമാനം

മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന ജനറല്‍ പ്രൊവിഡന്റ് ഫ ണ്ടിലും മറ്റ് സമാന പ്രൊവിഡന്റ് ഫണ്ടിലുമുള്ള നിക്ഷേപങ്ങള്‍ക്ക് 2025 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ കാലയളവില്‍ 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്…

സെറ്റ്‌കോ സെക്രട്ടറിയേറ്റ് മാര്‍ച്ച്; വിളംബര ജാഥ നടത്തി

മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് കോ ണ്‍ഫഡറേഷന്‍ (സെറ്റ്‌കോ) നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം മണ്ണാ ര്‍ക്കാട് മേഖല കമ്മിറ്റി വിളംബര ജാഥ നടത്തി. എം.ഇ.എസ്. കല്ലടി കോളജ് പരിസരത്ത് വെച്ച് കെ.എസ്.ടി.യു. സംസ്ഥാന…

ഐക്യദാര്‍ഢ്യപ്രകടനവും പൊതുയോഗവും നടത്തി

മണ്ണാര്‍ക്കാട് : ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു.) തിരുവനന്തപുരം ഡി. എച്ച്.എസിന് മുന്നിലാരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഐക്യദാ ര്‍ഢ്യം പ്രകടിപ്പിച്ച് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. ആശു പത്രിപ്പടിയില്‍ നടന്ന പൊതുയോഗം സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം…

error: Content is protected !!