മുണ്ടക്കുന്ന് സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍ :എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ രാജ്യത്തിന്റെ എഴു പത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ പി. യൂസഫ് ദേശീയ പതാക ഉയര്‍ത്തി. മാനേജര്‍ പി. ജയശങ്കരന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. രത്‌നവല്ലി, ഒ. ബിന്ദു,…

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍ : കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി രാജ്യത്തിന്റെ എഴു പത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോട്ടപ്പള്ളയില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് എം.സിബ്ഗത്തുള്ള ദേശീയപതാക ഉയര്‍ത്തി. എന്‍.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ഉമ്മര്‍ പുത്തന്‍ങ്കോട്ട് , ഹംസ ഓങ്ങല്ലൂരന്‍, വി.തേവരുണ്ണി, റസാഖ്…

സ്വാതന്ത്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കണം: മന്ത്രി എം.ബി.രാജേഷ്

പാലക്കാട് : ഏത് പ്രതിസന്ധിയിലും സ്വാതന്ത്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷി ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തില്‍ കോട്ടമൈതാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധി കളെയും ദുരന്തങ്ങളെയും അതിജീവിക്കാനുള്ള…

‘വികസിത ഭാരതം @ 2047’; രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം: ‘വികസിത ഭാരതം @ 2047’ എന്ന പ്രമേയത്തില്‍ കോട്ടോപ്പാടം ഗൈഡ ന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃ ത്വത്തില്‍ 78-ാം സ്വാതന്ത്യദിനം ആഘോഷിച്ചു.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.…

കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താന്‍ ‘അനുഭവം’ പദ്ധതി

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യ മിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം . കൃഷിഭവനുക ളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം കേരളത്തിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി…

വിദ്യാര്‍ഥികള്‍ക്ക് നഗരസഭ പഠനകിറ്റ് നല്‍കി

മണ്ണാര്‍ക്കാട് നഗരസഭ അതിദാരിദ്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധ തിയിലുള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റ് വിതരണം ചെയ്തു. നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ 23 വിദ്യാര്‍ഥികള്‍ ക്കാണ് സ്‌കൂള്‍ ബാഗ്, കുട, ടിഫിന്‍ബോക്‌സ് തുടങ്ങി ഒമ്പതിന…

പുനര്‍ജീവനം കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും സഹായകമാകുന്ന പദ്ധതി: മന്ത്രി എം.ബി രാജേഷ്

അഗളി: ‘പുനര്‍ജീവനം’- സംരംഭകത്വ വികസന പരിശീലന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടിയില്‍ മന്ത്രി എം ബി രാജേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കൃഷിയിലും അനുബന്ധമേഖലകളിലും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്രവര്‍ ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന പദ്ധതിയാണ് പുനര്‍ജീവനമെന്ന് തദ്ദേശ സ്വ…

അന്തരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ പരേതനായ കൈനീശീരി ഗോവിന്ദന്റെ മകന്‍ രാമദാസന്‍ (63) അന്തരിച്ചു. സംസ്‌കാരം ബുധന്‍ രാവിലെ 11ന് ഐവര്‍മഠത്തില്‍. ഭാര്യ: മാധവിക്കുട്ടി. മക്കള്‍: വിപിന്‍ദാസ്, സുബിന്‍ദാസ്, അനില. മരുമക്കള്‍: അനീഷ്, സംഗീത, പ്രമിഷ. സഹോദരങ്ങള്‍: ഗോപി, നാരായണന്‍, സേതുമാധവന്‍…

കെട്ടിട ഉടമകളോടുള്ള അവഗണന അവസാനിപ്പിക്കണം: യു.എ ലത്തീഫ് എം.എല്‍.എ

അലനല്ലൂര്‍: കെട്ടിട ഉടമകളോടുള്ള സര്‍ക്കാരിന്റെ അവഗണനയും ദ്രോഹ നടപടിക ളും അവസാനിപ്പിക്കണമെന്ന് ബില്‍ഡിങ്ങ് ഓണേഴ്‌സ് അസോസിയേഷന്‍ (ബി.ഒ. എ)സംസ്ഥാന പ്രസിഡന്റ് ഡ്വ യു.എ.ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ബി.ഒ.എ അലനല്ലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം. സംസ്ഥാനത്തിന്റെ വികസന…

എം.എസ്.എഫ്. പ്രവര്‍ത്തകനായ വിദ്യാര്‍ഥിയ്ക്ക് മര്‍ദനമേറ്റു

മണ്ണാര്‍ക്കാട് : യൂണിവേഴ്സല്‍ കോളേജിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ വിദ്യാര്‍ ഥിയ്ക്ക് മര്‍ദനമേറ്റു. മൂന്നാം വര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിയും എം.എസ്.എഫ്. യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ ഹഷീറി (21)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ ഥി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സര്‍വകലാശാലയുടെ അറിയിപ്പുകളും മറ്റും…

error: Content is protected !!