ലഹരിവിപത്തിനെതിരെ ഐ.എച്ച്.ആർ.ഡിയുടെ ‘സ്‌നേഹത്തോൺ’

തിരുവനന്തപുരം: യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐ. എച്ച്.ആര്‍.ഡിയുടെ നേതൃത്വത്തില്‍ ‘സ്നേഹത്തോണ്‍’ സംഘടിപ്പിക്കും. മാര്‍ച്ച് ഏഴിന് വിവിധ നഗരകേന്ദ്രങ്ങളില്‍ ഇതിന്റെ ഭാഗമായി പരിപാടികള്‍ നടത്തും.സംസ്ഥാനത്തെ 88 ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ നഗരകേന്ദ്രങ്ങളില്‍ ലഹരിവ്യാപനത്തിനെതിരെ ‘…

സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാ ബത്ത അനുവദിച്ചു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാ ബത്തയായി 24,28,500 രൂപ അനുവദിച്ചതായി ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് അറിയിച്ചു. ജില്ലയിലെ 97 സി.ഡി.എസ്സുകളിലെ ചെയര്‍പേഴ്‌സണ്‍മാര്‍ക്കൊ ഴികെയുള്ള 1619 സി.ഡി.എസ് അംഗങ്ങള്‍ക്കായി പ്രതിമാസം 500 രൂപ നിരക്കിലാണ്…

അട്ടപ്പാടിയില്‍ പിതാവിനെ മക്കള്‍ അടിച്ചുകൊന്നു

അഗളി: അട്ടപ്പാടി പാക്കുളത്ത് മാനസിക ദൗര്‍ബല്യമുള്ള പിതാവിനെ മക്കള്‍ അടിച്ചു കൊന്നു. സെത്തിയൂരിലെ ഈശ്വരന്‍ (57) ആണ് മരിച്ചത്. മക്കളായ രാജേഷ് (32), രഞ്ജി ത്ത് (28) എന്നിവരാണ് പിതാവിനെ അടിച്ചുകൊന്നത്.

യൂത്ത് ലീഗ് സ്‌നേഹ ഇഫ്താര്‍ ന്യൂ അല്‍മ ആശുപത്രിയിലും തുടങ്ങി

മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ന്യൂ അല്‍മ ആശുപത്രിയിലും സ്‌നേഹ ഇഫ്താറിന് തുടക്കമായി. ആശുപത്രി യിലെ രോഗികള്‍ക്കും സഹായികള്‍ക്കും വിഭവ സമൃദ്ധമായ ഇഫ്താര്‍ ആണ് ഒരുക്കിയി രിക്കുന്നത്. റമളാനില്‍ മുഴുവന്‍ ദിവസങ്ങളിലും നോമ്പു…

പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൃശൂര്‍ ബ്രാഞ്ച് ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പിരമിഡ് അഗ്രോ മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് നാളെ മുതല്‍ തൃശൂരില്‍ പ്രവര്‍ ത്തനമാരംഭിക്കും. പാട്ടുരായ്ക്കലില്‍ രാവിലെ 11ന് പി.ബാലചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാ ടനം ചെയ്യും. അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിക്ക് കീഴിലാണ്…

ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

ഒറ്റപ്പാലം : ചിനക്കത്തൂര്‍ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പ്രദര്‍ശ നത്തിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൂരാഘോഷവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 12 ന് രാത്രി എട്ടു മണി, 9.30 സമയത്തും, മാര്‍ച്ച് 13 ന് രാത്രി ഏഴു…

മണലൂര്‍ ചിറതുറ കുമ്മാട്ടി ഉത്സവം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാലക്കാട്: മണലൂര്‍ ചിറതുറ ഭഗവതി കുമ്മാട്ടി ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജി സ്ട്രേറ്റ് ഉത്തര വിട്ടു. മാര്‍ച്ച് 14 ന് രാത്രി ഏഴു മണിക്കും ഒമ്പതു മണിക്കുമിടയില്‍ വെടി ക്കെട്ട് നടത്താന്‍ അനുമതി…

ചെട്ടിയാര്‍പാടം പൊങ്കല്‍: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പല്ലശ്ശന: ചെട്ടിയാര്‍പാടം മാരിയമ്മന്‍ കോവിലിലെ പൊങ്കല്‍ വേല മഹോത്സവത്തി ന്റെ ഭാഗമായുള്ള വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. മാര്‍ച്ച് 10 ന് രാത്രിയും 11 ന് പുലര്‍ച്ചെയും വെടിക്കെട്ട് നടത്താന്‍ അനുമതി തേടി പൊങ്കല്‍…

കുന്നിന്‍മുകളിലെ കുഞ്ഞെഴുത്തുകള്‍ പുറത്തിറങ്ങി

തച്ചനാട്ടുകര: കുരുന്നുഭാവനകള്‍ക്ക് നിറം പകര്‍ന്ന് കുന്നിന്‍മുകളിലെ കുഞ്ഞെഴുത്തു കള്‍ പുറത്തിറങ്ങി. തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി. സ്‌കൂളിലെ ഒന്ന്,രണ്ട് ക്ലാസുകളിലെ മുഴുവന്‍ കുട്ടികളുടെ ഡയറി സമാഹാരമായ കുന്നിന്‍മുകളിലെ കുഞ്ഞെഴുത്തുകള്‍. വി.കെ ശ്രീകണ്ഠന്‍ എം.പി, സ്‌കൂള്‍ മാനേജര്‍മാരായ ടി.എം.അനു ജന്‍,വി എം വസുമതി, പ്രധാനാധ്യാപിക…

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തച്ചനാട്ടുകര: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പൊ തു കുളങ്ങളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് കെ.പി.എം സലീം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍…

error: Content is protected !!