അഗളി: അട്ടപ്പാടി പാക്കുളത്ത് മാനസിക ദൗര്‍ബല്യമുള്ള പിതാവിനെ മക്കള്‍ അടിച്ചു കൊന്നു. സെത്തിയൂരിലെ ഈശ്വരന് (57) ആണ് മരിച്ചത്. മക്കളായ രാജേഷ് (32), രഞ്ജി ത്ത് (28) എന്നിവരാണ് പിതാവിനെ അടിച്ചുകൊന്നത്.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം