കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും

മണ്ണാര്‍ക്കാട് : സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ ദ്ദേശങ്ങള്‍ മേയ് 1 മുതല്‍ നടപ്പിലാക്കുന്നതിന് നിശ്ചയിച്ചിരുന്നു. ഇതിനെതിരെയുള്ള സമരം ടെസ്റ്റിന് ഭംഗം വരുത്തുകയുണ്ടായി. ബന്ധപ്പെട്ട യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ…

നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങി

മണ്ണാര്‍ക്കാട് : നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയളുള്ള വിവിധ ഭാഗങ്ങള്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, നെല്ലി പ്പുഴ നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കുന്തിപ്പുഴ…

മെത്താഫെറ്റമിനുമായി മണ്ണാര്‍ക്കാട് സ്വദേശി പിടിയില്‍

മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ മെത്തെഫെറ്റമിന്‍ സഹിതം യുവാവ് പൊലിസി ന്റെ പിടിയിലായി. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് നാലകത്ത് വീട്ടില്‍ മുഹമ്മദ് സലിം (45) നെയാണ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച്.ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തിലു…

മഴ: ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

മണ്ണാര്‍ക്കാട് : കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതി ശക്തമായ മഴ എന്നത് കൊണ്ട്…

മത്സ്യകൃഷിയിലെ വരുമാനം പാലിയേറ്റീവിന് നല്‍കി, കുഞ്ഞമ്മു നന്‍മയുടെ പാഠം!

അലനല്ലൂര്‍ : രോഗത്താല്‍ തളര്‍ന്ന് വീടകങ്ങളില്‍ ജീവിതത്തോട് പൊരുതുന്നവരെ സഹായിക്കാന്‍ മത്സ്യകൃഷിയിലെ വരുമാനം പാലിയേറ്റീവിന് നല്‍കി പാറോക്കോട്ട് കുഞ്ഞമ്മു (42) നന്‍മയുടെ പുതിയപാഠമായി. നിരന്തരം താന്‍ കണ്ടറിഞ്ഞ സങ്കടജീവിത ങ്ങള്‍ക്ക് സാന്ത്വനമേകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. ചിരട്ടക്കുളം അലിയങ്ങാടിയില്‍ വര്‍ക്ക്…

ശക്തമായ മഴ തുടരും; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

മണ്ണാര്‍ക്കാട് : മഴ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ⏩ ഓറഞ്ച് അലർട്ട്: * 17-05-2024 : മലപ്പുറം, വയനാട്. * 18-05-2024 : പാലക്കാട്, മലപ്പുറം. * 19-05-2024 :…

ഉന്നത വിജയികളെ അനുമോദിക്കുന്നു

കുമരംപുത്തൂര്‍: എസ്.എസ്.എല്‍സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് ലഭിച്ച കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ഇടപാടുകാരുടെയും കുട്ടികളെ ബാങ്കിന്റെ നേതൃത്വത്തില്‍ അനുമോദിക്കുന്നു. എല്‍. എസ്.എസ്., യു.എസ്.എസ്. വിജയികളേയും അനുമോദിക്കും. അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും…

ഉന്നത വിജയികളെ അനുമോദിക്കുന്നു

കുമരംപുത്തൂര്‍: 2024ലെ എസ്.എസ്.എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയ ങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ സംഘത്തിലെ അംഗങ്ങളുടെ മക്കളെ കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ആദരിക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്ലിസ്റ്റിന്റെ കോപ്പിയും അപേക്ഷയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഫോണ്‍ നമ്പര്‍ സഹിതം…

നാട്ടുകല്ലില്‍ ഹോട്ടലുടമയേയും തൊഴിലാളിയേയും മര്‍ദിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടല്‍ ഉടമയേയും തൊഴിലാളിയേയും മര്‍ദിച്ചസംഭവത്തില്‍ മൂന്ന് പേരെ നാട്ടുകല്‍ പൊലിസ് അറസ്റ്റു ചെയ്തു. നാട്ടുകല്‍ പെരുണ്ടപ്പുറത്ത് യൂസഫ് (32), പോത്തേങ്ങല്‍ അബ്ദുള്‍ ഷുക്കൂര്‍ (36), വള്ളൂര്‍ക്കാവില്‍ ശിഹാബുദ്ദീന്‍ (33) എന്നിവരെയാണ് നാട്ടുകല്‍…

ഉയരവിളക്ക് കത്തുന്നില്ല, ചന്തപ്പടി ഭാഗം ഇരുട്ടില്‍

അലനല്ലൂര്‍: അലനല്ലൂര്‍ ചന്തപ്പടിയിലെ ഉയരവിളക്ക് കത്തുന്നില്ല. വൈകുന്നേരമാകു ന്നതോടെ തിരക്കേറിയ ജംങ്ഷന്‍ ഇരുട്ടിലമരുകയാണ്. വെളിച്ചക്കുറവ് യാത്രക്കാരേ യും ടാക്‌സിതൊഴിലാളികളേയും ബാധിക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നാലുമാസത്തോളമായി വിളക്ക് കത്താതായിട്ട്. ടൗണിലെ ഓട്ടോരിക്ഷാ തൊഴിലാളികള്‍ക്കും ഉയരവിളക്ക് അനുഗ്രഹ മായിരുന്നു. ഇപ്പോള്‍…

error: Content is protected !!