കുമരംപുത്തൂര്‍: 2024ലെ എസ്.എസ്.എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയ ങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ സംഘത്തിലെ അംഗങ്ങളുടെ മക്കളെ കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ആദരിക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്ലിസ്റ്റിന്റെ കോപ്പിയും അപേക്ഷയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഫോണ്‍ നമ്പര്‍ സഹിതം 25ന് മുന്‍പായി സംഘത്തില്‍ ലഭ്യമാക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!