താലൂക്ക് ആശുപത്രിയില്‍ സുരക്ഷാജീവനക്കാരനും സന്ദര്‍ശകനും തമ്മില്‍ സംഘര്‍ഷം

മണ്ണാര്‍ക്കാട് : താലൂക്ക് ഗവ.ആശുപത്രിയില്‍ സുരക്ഷാജീവനക്കാരനും സന്ദര്‍ശകനും തമ്മില്‍ സംഘര്‍ഷം. മര്‍ദനമേറ്റതായി കാണിച്ച് ഇരുവിഭാഗം പൊലിസില്‍ പരാതി നല്‍കി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രസവവാര്‍ഡിന് സമീപം സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന കെ.വിഘ്‌നേഷും കല്ലാംകുഴി സ്വദേശി മുഹമ്മദും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. കുടുംബത്തോടൊപ്പമാണ്…

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടന്നു

പാലക്കാട് : ജില്ലയില്‍ വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളു ടെ വിതരണം രാവിലെ 10 മുതല്‍ നടന്നു. പോളിങ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് നിശ്ചയിച്ചി ട്ടുള്ള വിതരണ കേന്ദ്രങ്ങളിലെത്തി പോസ്റ്റിങ് ഓര്‍ഡര്‍ കൈപറ്റി. പ്രിസൈഡിങ് ഓഫീ സറും മറ്റ് പോളിങ് ഉദ്യോഗസ്ഥരും…

കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് തൂതപ്പുഴയിലേക്ക് വെള്ളം നാളെ തുറന്നുവിടും

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും റിവര്‍ സ്ലൂയിസ് വഴി തൂതപ്പുഴയിലേക്ക് നാളെ രാവിലെ 10ന് വെള്ളം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറി യിച്ചു. പരതൂര്‍, തിരുവേഗപ്പുറ, കൊപ്പം, വിളയൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന തൂത പുഴയില്‍ വേനല്‍ രൂക്ഷമായതോടെ ജലലഭ്യത…

ഒറിയന്റേഷന്‍ ക്ലാസും കരിയര്‍ ഗൈഡന്‍സും സംഘടിപ്പിച്ചു

തച്ചനാട്ടുര: എസ്.കെ.എസ്.എസ്.എഫ്. തച്ചനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നടത്തുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികള്‍, കോഴ്‌സുകള്‍ എന്നി വയെകുറിച്ച് തെയ്യോട്ടുചിറ…

മണ്ണാര്‍ക്കാട് നഗരസഭാപരിധിയിലെ വ്യാപാരികളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ നടപടിയായി

മണ്ണാര്‍ക്കാട് : വ്യാപാര ലൈസന്‍സുകള്‍ പുതുക്കാനാകാതെ പ്രതിസന്ധിയിലായ നഗര സഭാ പരിധിയിലെ വ്യാപാരികള്‍ക്ക് ഒടുവില്‍ ആശ്വാസം. വ്യാപാര വ്യവസായ സ്ഥാപ നങ്ങള്‍ക്ക് മാനുവലായി ലൈസന്‍സ് പുതുക്കി നല്‍കാന്‍ അപേക്ഷ സ്വീകരിക്കുന്ന തിന് നഗരസഭയില്‍ സൗകര്യമൊരുക്കിയതായി സെക്രട്ടറി കെ.സതീഷ്‌കുമാര്‍ അറി യിച്ചു. കെട്ടിട…

ജില്ലയില്‍ 128 പ്രശ്നബാധിത ബൂത്തുകള്‍

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ 128 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഈ ബൂത്തു കളിലേക്ക് 71 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കോങ്ങാട് മണ്ഡലത്തില്‍ ആറ്, മണ്ണാര്‍ക്കാട് 53, മലമ്പുഴ 28, ഷൊര്‍ണൂര്‍ എട്ട്, ഒറ്റപ്പാലം നാല്, പാലക്കാട് ഏഴ്, തരൂര്‍ 12, നെന്മാറ…

ജില്ലയില്‍ 19,177 പേര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ 19,177 പേര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 11,551 പേരും ഭിന്നശേഷിക്കാരായ 3306 പേരും തെരഞ്ഞെടുപ്പ് ചുമതലയുള്ള 480 പേരും പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി,…

ജില്ലയില്‍ കള്ളവോട്ട് തടയുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ കള്ളവോട്ട് തടയുന്നതിനുള്ള സംവിധാനം ഏര്‍പ്പെ ടുത്തി. കള്ളവോട്ട് തടയുന്നതിനായി ജില്ലയിലെ പോളിങ് സ്റ്റേഷനുകളില്‍ മുഴുവന്‍ സമയ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തത്സമയ ദൃശ്യങ്ങള്‍ ജില്ലാ കലക്ടറേറ്റിലും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കാര്യാലയത്തിലും ലഭിക്കും. അത് നിരീക്ഷിക്കാന്‍ പ്രത്യേക…

24ന് വൈകിട്ട് മുതല്‍ ഡ്രൈ ഡേ, എക്‌സൈസ് റെയിഡുകള്‍ ശക്തമാക്കി

മണ്ണാര്‍ക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 24ന് വൈകിട്ട് മുതല്‍ ഏപ്രി ല്‍ 26 ന് വോട്ടിംഗ് അവസാനിക്കുന്നത് വരെ ഡ്രൈഡേ പ്രഖ്യാപിച്ചതിനാല്‍ ഈ ദിവസ ങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്‌സൈസ്…

പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധ കൂട്ടംകൂടല്‍ പൊതുയോഗങ്ങള്‍, റാലികള്‍ക്ക് വിലക്ക്

പാലക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി താഴെ കൊടു ത്തിരിക്കുന്ന ഏതാനും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു കൊണ്ട് ജില്ലയില്‍ സെക്ഷ ന്‍ 144 പ്രകാരം ഏപ്രില്‍ 24 ന് വൈകിട്ട് ആറ് മുതല്‍ ഏപ്രില്‍ 27 ന് രാവിലെ ആറ് വരെ…

error: Content is protected !!