ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നിരീക്ഷണത്തില്‍ 5914 പേര്‍

മണ്ണാര്‍ക്കാട്: കോവിഡ് ചികിത്സയിലുണ്ടായിരുന്ന കുഴല്‍മന്ദം സ്വദേശി ആശുപത്രി വിട്ടതോടെ കോവിഡ് മുക്തമായെന്ന ആശ്വാ സത്തിലിരിക്കെ പാലക്കാട് ജില്ലയില്‍ വീണ്ടും കോവിഡ് സ്ഥിരീക രിച്ചു.മെയ് ആറിന് ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശിയായ മധ്യവയസ്‌കനാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌ നാട്ടുകാരനായ ഡ്രൈവറടക്കം കൂടെ…

നാട്ടില്‍ പോകാന്‍ പുറപ്പെട്ടെത്തിയ അതിഥി തൊഴിലാളികളെ പോലീസ് തിരിച്ചയച്ചു

അലനല്ലൂര്‍:നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ അതിഥി തൊഴിലാളികളെ പോലീസ് ഇടപെട്ട് തിരിച്ചയച്ചു. അലന ല്ലൂര്‍ എടത്തനാട്ടുകരയില്‍ താമസിക്കുന്ന 100 ഓളം അതിഥി തൊഴി ലാളികളാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി വീണ്ടും നിരത്തിലിറങ്ങിയത്.പോലീസ് സ്‌റ്റേഷനിലെത്തിയാല്‍ നാട്ടിലേക്ക് പോകാനാകുമെന്ന വാട്‌സ് ആപ്പ് സന്ദേശമനുസരിച്ച് ഇവര്‍ തിങ്കളാഴ്ച…

വായ്പ തിരിച്ചടവിന് നിര്‍ബന്ധിക്കുന്നതായി പരാതി; പ്രതിഷേധവുമായി കെപിവിയു പ്രവര്‍ത്തകര്‍ രംഗത്ത്

മണ്ണാര്‍ക്കാട്: വായ്പകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നിലനില്‍ക്കെ വായ്പ തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡി യോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി പ്രതിഷേ ധിച്ചു.ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ ശാഖയിലേക്കാണ്…

ചികിത്സയിലുണ്ടായിരുന്ന കോവിഡ് ബാധിതനും ആശുപത്രി വിട്ടു; ജില്ല കോവിഡ് മുക്തം

പാലക്കാട് : കോവിഡ്‌ 19 ബാധിച്ച് ജില്ലയിൽ ചികിത്സയിൽ ഉണ്ടായി രുന്ന കുഴൽമന്ദം സ്വദേശി രോഗ മുക്തനായി ഇന്ന്(മെയ് 11) രാവി ലെ 11 ഓടെ ആശുപത്രി വിട്ടതോടെ പാലക്കാട് കോവിഡ് മുക്ത ജില്ലയായി. ആകെ 13 പേരാണ് രോഗബാധിതനായി ചികിത്സയിൽ…

കുടിവെള്ള പ്രശ്‌നം; യൂത്ത് ലീഗ് നിവേദനം നല്‍കി

കോട്ടോപ്പാടം: പഞ്ചായത്തിലെ വിവിധപ്രദേശങ്ങള്‍ അഭിമുഖീകരി ക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നട പടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.യൂത്ത്‌ലീഗ് ജില്ലാപ്രസിഡണ്ട് ഗഫൂര്‍കോല്‍കളത്തിലിന്റെ സാന്നിദ്ദ്യത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് പടുവില്‍ മാനു ജന.സെക്രട്ടറി കുഞ്ഞയമു ട്രഷറര്‍ സികെ സുബൈര്‍…

കാവല്‍ മാലാഖമാര്‍ക്കുള്ള ആദരവും വൃക്ഷതൈ നടലും

കുമരംപുത്തൂര്‍: മെയ് 12 ലോക നഴ്‌സസ് ദിനാചരണത്തോട നുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍മണ്ഡലം കമ്മി റ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ ആദരിക്കും.ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ആശുപത്രി വളപ്പില്‍ തണല്‍ മരങ്ങളും നടുമെന്ന് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു.ഉച്ചക്ക്…

ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കി പരിശോധനാ നടപടി ക്രമങ്ങളും പുതുക്കി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതാ യി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള…

കോവിഡ് കെയർ സെന്ററുകളിൽ ഭക്ഷണമെത്തിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ.

മണ്ണാര്‍ക്കാട്: ജില്ലയിൽ മൂന്ന് ഇടങ്ങളിലായി നിരീക്ഷണത്തിൽ കഴി യുന്ന വിദേശത്ത് നിന്ന് എത്തിയവർക്ക് ഭക്ഷണം എത്തിക്കുന്നത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ. ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിൽ കഴിയുന്നവർക്ക് ചെർപ്പുളശ്ശേ രി നഗരസഭയും ചിറ്റൂർ കരുണ മെഡിക്കൽ കോളെജിലുള്ളവർക്ക് പെരുമാട്ടി പഞ്ചായത്തിന്റെ…

കോവിഡ് 19: ജില്ലയില്‍ 5169 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് : നിലവില്‍ പാലക്കാട് ജില്ലയിൽ 5137 പേര്‍ വീടു കളിലും 32 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശു പത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രി കളിലു മായി ആകെ 5169 പേരാണ്…

ജില്ലയിൽ ചികിത്സയുള്ള കുഴൽമന്ദം സ്വദേശിയുടെ തുടർച്ചയായ രണ്ട് സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്

പാലക്കാട് : ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഏക കോവിഡ്‌ 19 ബാധിതനാ യ കുഴൽമന്ദം സ്വദേശിയുടെ(30) സാമ്പിൾ പരിശോധ നാ ഫലം തുട ർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത അറിയിച്ചു. ഇദ്ദേഹം ആശുപത്രി വിടുന്നത്…

error: Content is protected !!