കുമരംപുത്തൂര്‍: മെയ് 12 ലോക നഴ്‌സസ് ദിനാചരണത്തോട നുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍മണ്ഡലം കമ്മി റ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ ആദരിക്കും.ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ആശുപത്രി വളപ്പില്‍ തണല്‍ മരങ്ങളും നടുമെന്ന് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു.ഉച്ചക്ക് 12 മണിക്കാണ് പരിപാടി.ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാ യിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും രാജന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!