കോട്ടോപ്പാടം: പഞ്ചായത്തിലെ വിവിധപ്രദേശങ്ങള്‍ അഭിമുഖീകരി ക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നട പടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.യൂത്ത്ലീഗ് ജില്ലാപ്രസിഡണ്ട് ഗഫൂര്കോല്കളത്തിലിന്റെ സാന്നിദ്ദ്യത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് പടുവില്‍ മാനു ജന.സെക്രട്ടറി കുഞ്ഞയമു ട്രഷറര്‍ സികെ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.