സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ പാര്‍ല മെന്റ് അംഗങ്ങള്‍ സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേകം വിളിച്ചു ചേര്‍ത്ത അസംബ്ലിയില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റന ഫാത്തിമയ്ക്ക് പ്രധാ നാധ്യാപകന്‍ പി. യൂസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം മറ്റുള്ളവര്‍ക്ക് റന…
കെ.വി.വി.ഇ.എസ്. മണ്ണാര്‍ക്കാട് യൂണിറ്റ് മികവ് 2024 സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മികവ് 2024 എസ്.എസ്.എല്‍.സി, പ്ലസ്ടു അവാര്‍ഡ് സംഗം റൂറല്‍ ബാങ്ക് ഓഡിറ്റോറിയ ത്തില്‍ നടന്നു. ജില്ലാ-മണ്ഡലം ഭാരവാഹികള്‍ക്ക് സ്വീകരണവും നല്കി. യൂണിറ്റിലെ വ്യാപാരികളുടെ മക്കളില്‍ വിജയം കൈവരിച്ചവരേയും വ്യത്യസ്തമേഖലകളില്‍ കഴിവുതെളിയിച്ചവരേയും…
ക്വറി ക്രഷര്‍ വിരുദ്ധ സമിതി ധര്‍ണ നടത്തി
അലനല്ലൂര്‍: പഞ്ചായത്തിലെ മുണ്ടക്കുന്ന് കോട്ടപ്പള്ള പ്രദേശത്തെ ക്വാറികളുടെ പ്രവര് ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എടത്തനാട്ടുകര ക്വാറി ക്രഷര്‍ വിരുദ്ധ സമി തി അലനല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. കോരിച്ചൊരിഞ്ഞ മഴയിലും സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറിലധികം പേര് സമ രത്തില്‍ അണിനിരന്നു.…
വൈദ്യുതി അപകടസാധ്യത അറിയിക്കാന്‍ വാട്സാപ് സംവിധാനം
മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് അപകട സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി പ്രത്യേക വാട്സാപ് സംവിധാനം നിലവില്‍ വന്നു. കെ.എസ്.ഇ.ബിയുടെ എമര്‍ജന്‍സി നമ്പരായ 9496 010101 ലേക്കാണ് വാട്സാപ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള പോസ്റ്റ്/ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം,…
കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ജൂലൈ 17ന് ഉയര്‍ത്തും
കാഞ്ഞിരപ്പുഴ : ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ജൂലൈ 17ന് രാവിലെ 10ന് ഡാമിന്റെ മൂന്ന് സ്പില്‍ വേ ഷട്ടറുകള്‍ 20 സെ.മീ വീതം ഉയര്‍ത്തും. പുഴയിലെ ജലനിരപ്പ് പരമാവധി 20 സെ.മീ വരെ ഉയരാന്‍…
ഒ.ബി.സി വിഭാഗക്കാര്‍ക്ക് സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതി
മണ്ണാര്‍ക്കാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനാ യി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.…
സേവ് സി.പി.ഐ. ഫോറം നിലവില്‍ വന്നു; സി.പി.ഐയില്‍ നിന്നും രാജിവച്ചവരുടേയും പാര്‍ട്ടിനടപടി നേരിട്ടവരുടേയും കൂട്ടായ്മ നടത്തി
മണ്ണാര്‍ക്കാട്: സി.പി.ഐ.യില്‍നിന്നും രാജിവെച്ചവരും നടപടികള്‍ നേരിട്ടവരുമായ ജില്ല യിലെ 13 മണ്ഡലം കമ്മിറ്റികളില്‍നിന്നുള്ളവരുടെ കൂട്ടായ്മ മണ്ണാര്‍ക്കാട് നടന്നു. തുടര്‍ന്ന് സേവ് സി.പി.ഐ. ഫോറം രൂപവത്കരിച്ചതായി പ്രഖ്യാപിച്ചു. പാലോട് മണികണ്ഠന് (സെ ക്ര.), ആര്. രാധാകൃഷ്ണന്, കോടിയില്‍ രാമകൃഷ്ണന് (അസി. സെക്ര.) എന്നിവരടങ്ങുന്ന…
ജൂവലറിയില്‍ മോഷണം: തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍
പാലക്കാട് : ജി.ബി.റോഡിലെ ചെമ്മണ്ണൂര്‍ ജൂവലറിയില്‍ നിന്ന് രണ്ടുപവന്റെ ആഭരണം മോഷ്ടിച്ച സ്ത്രീകളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തിരുപ്പത്തൂര്‍ സ്വദേശി ശെല്‍വി (51), കൃഷ്ണഗിരി സ്വദേശി കൃഷ്ണവേണി (57) എന്നിവരാ ണ് പിടിയിലായത്. തമിഴ്നാട്ടിലെ 12…
വട്ടപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തച്ചമ്പാറ : പാലക്കയം വട്ടപ്പാറ ചെറുപുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തില്‍ മണികണ്ഠന്റെ മകന് വിജയ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ അഗ്നിരക്ഷാസേനയുടെ നേതൃത്വ ത്തില്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന്…
സൗജന്യ മെഡിക്കല്‍ ക്യാംപ് നാളെ
അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ നാളെ സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് ക്യാംപ്. ജനറല്‍ പ്രാക്ടീഷണര്‍ ഡോ.സി.ടി.ഫര്‍സാന നേതൃത്വം നല്‍കും. ഡോക്ടറുടെ സേവനം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 10…