രക്തദാന ക്യാംപ് സംഘടിപ്പിച്ചു
വെട്ടത്തൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനു ബന്ധിച്ച് അമ്പതിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സ്കൂളിലെ എന്‍.എസ്.എസ് യൂണി റ്റിന്റെ ജീവദ്യുതി പ്രൊജക്ടിന്റെ കീഴില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. എന്‍.എസ്. എസ് വളണ്ടിയര്‍മാര്‍ക്ക് പുറമെ അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍,…
ഉരുള്‍ ദുരന്തം: വയനാട്ടില്‍ നാലുപേരെ ജീവനോടെ രക്ഷിച്ചു, കണ്ടെത്തിയത് സൈന്യം
വയനാട് : വയനാട്ടില്‍ കനത്തനാശം വിതച്ച ഉരുള്പൊട്ടലിലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. നാല് ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. നാലുപേരെയും…
താലൂക്കില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക ഭീഷണിയുള്ളത് 31ഇടങ്ങളില്‍
മണ്ണാര്‍ക്കാട് : താലൂക്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണി നില നി ല്ക്കുന്ന സ്ഥലങ്ങളായി കണക്കാക്കപ്പെട്ടിരിക്കുന്നത് 31 സ്ഥലങ്ങള്‍. എട്ടുവില്ലേജുകളി ലായാണ് ഇത്രയും സ്ഥലങ്ങളുള്ളത്. 2018ലെ പ്രളയശേഷം ജിയോളജി-റെവന്യു വകുപ്പു കള്‍ സംയുക്തമായി നടത്തിയ പരിശോധയിലാണ് ഈ സ്ഥലങ്ങളെ അപകടഭീഷണിയു ള്ള…
ബൈക്കിലെത്തി മാലപൊട്ടിക്കല്‍ : രണ്ടുപേര്‍ പിടിയില്‍
പാലക്കാട് : എലപ്പുള്ളിയില്‍ ബൈക്കുമായി സ്കൂട്ടര്‍ യാത്രക്കാരിയെ പിന്തുടര്ന്ന് സ്വ ര്‍ണമാല കവര്‍ന്ന കേസില്‍ രണ്ടുപേരെ പാലക്കാട് കസബ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള അയത്തില്‍ സെയ്താലി (24) പള്ളിമൊക്ക് വടക്കേവിള തേജസ് നഗറില്‍ അമീര്‍ഷാ (28) എന്നിവരെയാണ് എറണാകുളം…
പാറക്കല്ലുകള്‍ ഉരുണ്ടെത്തിയ സംഭവം: അമ്പലപ്പാറ മലയില്‍ ജിയോളജി സംഘം പരിശോധന നടത്തി
കോട്ടോപ്പാടം : കഴിഞ്ഞദിവസം മലയില്‍ നിന്നും പാറക്കല്ലുകള്‍ ഉരുണ്ടുവന്ന അമ്പലപ്പാ റമലയില് ജില്ലാ ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. പഴയ പട്ടികവര്‍ഗ ഗ്രാമത്തിന് മുകളിലായാണ് കല്ലുകളെത്തിയത്. ഇവിടെയും സമീപത്തെ ചേര്‍ക്കയില്‍ ഗ്രാമം, നെല്ലിശ്ശേരി എന്നിവടങ്ങളില്‍ ജില്ലാ ജിയോളജിസ്റ്റ് എം.വി.വിനോദ്,…
ഭൂജല വകുപ്പ് നിരക്കുകള്‍ പുതുക്കി
മണ്ണാര്‍ക്കാട് : ഭൂജല വകുപ്പിലെ വിവിധ സേവനങ്ങള്‍ക്ക് സ്വീകരിച്ചുവരുന്ന നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. ജൂലൈ 27 മുതലാണ് പ്രാബല്യത്തില്‍. ഭൂജല പര്യവേഷണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും അടവാക്കുന്ന സര്‍വ്വെ ചാര്‍ജജ് സൈറ്റ് ഒന്നിന് 1935 രൂപയില്‍ നിന്നും 5000…
താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 60 കുടുംബങ്ങള്‍; ഒരു ക്യാംപ് അവസാനിപ്പിച്ചു
മണ്ണാര്‍ക്കാട് : മഴക്കെടുതിമൂലം താലൂക്കില്‍ തുറന്ന അഞ്ച് ദുരിതാശ്വാസ ക്യാംപുകളി ലായി കഴിയുന്നത് 60 കുടുംബങ്ങള്‍. ഒരു ക്യാംപ് ഇന്നത്തോടെ അവസാനിപ്പിച്ചതായി റെവന്യുവകുപ്പ് അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ള ക്യാംപുകളില്‍ ആകെ 146 പേ രാണ് ഉള്ളത്. അലനല്ലൂര്‍, തച്ചമ്പാറ, കോട്ടോപ്പാടം പഞ്ചായത്തുകളിലാണ്…
താണിക്കുന്ന്, മലയിടിഞ്ഞി പ്രദേശത്ത് അഗ്നിരക്ഷാസേന സന്ദര്‍ശിച്ചു
അലനല്ലൂര്‍ : ചളവയിലെ താണിക്കുന്ന്, മലയിടിഞ്ഞി പ്രദേശങ്ങള്‍ മണ്ണാര്‍ക്കാട് അഗ്നിര ക്ഷാസേന സന്ദര്‍ശിച്ചു. മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ അപകടഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇവിടെയുള്ള കുടുംബങ്ങളെ ചളവ സ്കൂളിലേക്ക് മാറ്റിപാര് പ്പിച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷന് ഓഫി സര് പി.സുല്‍ഫീസ്…
നെല്ലിയാമ്പതിയിലെ ഗതാഗതം അടുത്ത ദിവസം ഒരു വശത്തേക്ക് തുറന്നു കൊടുക്കാനാവും- മന്ത്രി എം.ബി രാജേഷ്
നെല്ലിയാമ്പതി: ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലെ ഗതാഗ തം അടുത്ത ദിവസം രാവിലെ തന്നെ ഒരു വശത്തേക്ക് തുറന്നു കൊടുക്കാനാവുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിലൂടെ നെല്ലിയാമ്പതിയിൽ കുടുങ്ങിക്കിടക്കുന്ന വരെ പുറത്തെത്തിക്കാനും…
സുരക്ഷിതമായി ബലിതര്‍പ്പണം നടത്താന്‍ ജില്ല കലക്ടറുടെ നിര്‍ദ്ദേശം
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യ ത്തില്‍ കടവുകളില്‍ വെള്ളം നിറഞ്ഞ് കുത്തൊഴുക്കും കയങ്ങളും രൂപപ്പെടുന്നുണ്ട്. അതിനാല്‍ സുരക്ഷിതമായി മാത്രം ബലിതര്‍പ്പണം നടത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധി ക്കണമെന്ന് ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര മുന്നറിയിപ്പ് നല്കി. പുഴകളില്‍…