ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണം: മന്ത്രി എം.ബി.രാജേഷ്
പാലക്കാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണമെന്നും അത്തരക്കാരുടെ ലക്ഷ്യം ദുരന്തത്തിന്റെ മറവില്‍ പണം പി രിച്ച് ദുരുപയോഗം ചെയ്യുക എന്നതാണെന്നും തദ്ദേശ സ്വയംഭരണ – എക്സൈസ് വകു പ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പാലക്കാട് കുന്നുംപുറം കമ്മ്യൂണിറ്റി…
ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തി; കാണാതായത് 29 കുട്ടികളെ
ഉരുള്‍പൊട്ടല്‍ ബാധിച്ചത് വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ വയനാട്: ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ ത്തനങ്ങളില് ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യ മന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വയനാട്ടില്‍ ചേര്‍ന്ന ഉദ്യോഗ സ്ഥതല യോഗം വിലയിരുത്തി.…
ഒബിസി വിഭാഗം പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതി
മണ്ണാര്‍ക്കാട് : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാ രം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി…
പാറക്കല്ലുകള്‍ ഉരുണ്ടെത്തി; പരിശോധനക്കായി ജിയോളജിക്ക് പഞ്ചായത്ത് കത്തയച്ചു
കോട്ടോപ്പാടം : പഞ്ചായത്തിലെ മലയോരഗ്രാമമായ അമ്പലപ്പാറ പഴയ പട്ടികവര്ഗഗ്രാമ ത്തിന് മുകള്‍ഭാഗത്തായി പാറക്കല്ലുകള്‍ ഉരുണ്ടൈത്തിയത് ആശങ്കയ്ക്കിടയാക്കി. രണ്ട് കല്ലുകള്‍ താഴേക്ക് പതിക്കുന്നതിനിടെ മരങ്ങളും കാട്ടുചെടികളും നശിച്ചെങ്കിലും പാറ ക്കെട്ടുകള്‍ക്ക് മരങ്ങള്‍ക്കും സമീപത്തായി കല്ലുകള്‍ നില്ക്കുക യായിരുന്നു. ഇതേ തുടര്‍ന്ന് പഴയ പട്ടികവര്‍ഗ…
പിടിവിടാതെ മഴ;താലൂക്കില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു
മണ്ണാര്‍ക്കാട് : മേഖലയില്‍ ശമനമില്ലാതെ മഴ തുടരുന്നു.മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു. ഇതോടെ ക്യാംപുകളുടെ എണ്ണം അഞ്ചായി. അലനല്ലൂര്‍ പഞ്ചായത്തിലെ ചളവ, കുഞ്ഞുകളും വാര്‍ഡുകളിലെ താണിക്കുന്ന്, മലയിടിഞ്ഞി പ്രദേശത്തെ കുടുംബ ങ്ങളെ ചളവ ഗവ.യു.പി. സ്കൂളിലേക്കാണ് മാറ്റിയത്. 17 പേരാണ്…
എട്ടാംവാര്‍ഷിക നിറവില്‍ ഐ.ടി.എച്ച്. ഇന്സ്റ്റിറ്റിയൂഷന്
മണ്ണാര്‍ക്കാട്: ആതുര സേവനരംഗത്തേക്കും ഹോട്ടല്‍വ്യവസായ മേഖലയിലേക്കും സ്വ പ്നസഞ്ചാര പാതയൊരുക്കുന്ന മണ്ണാര്‍ക്കാട് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷ ണല്‍ സ്റ്റഡീസ് എട്ടാം വാര്‍ഷികമാഘോഷിക്കുന്നു. 2016 ഓഗസ്റ്റ് ഒന്നിനാണ് മണ്ണാര്‍ക്കാട് നഗരത്തില്‍ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് പ്രവര്‍ത്തനമാ രംഭിച്ചത്. താലൂക്കില്‍…
മുണ്ടമ്പലം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം
തച്ചമ്പാറ : അഞ്ചാം വാര്‍ഡ് മുണ്ടമ്പലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നൗഷാദ് ബാബു 75 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നൗഷാദ് ബാബുവിന് 496, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.ആര്.സന്തോഷിന് 421, ബി.ജെ.പി. സ്ഥാനാര്‍ഥി ജോര്‍ജ്ജ് തച്ചമ്പാറയ്ക്ക് 156 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.…
ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും
നിലമ്പൂർ : വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി (7 മണി വരെ) ആകെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും…
നെല്ലിപ്പുഴ കേസ്വേയില് അടിഞ്ഞമരത്തടികള് നീക്കം ചെയ്തു
മണ്ണാര്‍ക്കാട് : ഗോവിന്ദപുരം ക്ഷേത്രത്തിന് പിന്‍വശത്തായി നെല്ലിപ്പുഴ കോസ്വേയില് മരത്തടികളടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടത് പ്രദേശവാസികള്‍ക്ക് ഭീഷണി യായതിന്റെ പശ്ചാത്തലത്തില്‍ അഗ്നിരക്ഷാസേനാംഗങ്ങളെത്തി നീക്കംചെയ്തു. വാര് ഡംഗം അറിയിച്ചതിനനുസരിച്ച് മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി. സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍…
മഴ: സ്നേഹിതയിലേക്ക് വിളിക്കാം, ആശങ്കയകറ്റാം
മണ്ണാര്‍ക്കാട് : മഴ തുടരുന്ന സാഹചര്യത്തില്‍ ആശങ്കയകറ്റാന്‍ ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള സ്നേഹിതയും സജ്ജം. മാനസിക പിന്തുണയോ കൗണ്സലിങോ ആവശ്യ മുള്ളവര്‍ക്ക് സ്നേഹിത ഹെല്പ് ഡെസ്കിലേക്ക് വിളിക്കാം. 0491 2505111 എന്ന നമ്പറി ലും 1800 425 2018 എന്ന…