യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മണ്ണാര്‍ക്കാട്: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെങ്കര മണലടി പൂവക്കോടന് ലിയാക്കത്തലി (43) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മുതല്‍ ഇയാളെ കാണാതായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് പൊലിസില്‍ പരാതി നല്കി. അന്വേഷണത്തിനിടെ ഇന്ന് വീടിനു സമീപമുള്ള കുളത്തില്‍…
വെട്ടത്തൂര്‍ സ്കൂളില്‍ ഹിരോഷിമ ദിനമാചരിച്ചു
വെട്ടത്തൂര്‍ : യുദ്ധവിരുദ്ധ സന്ദേശവുമായി വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂ ളിലെ എന്‍.എസ്.എസ്. യൂണിറ്റ് ഹിരോഷിമ ദിനമാചരിച്ചു. ലോക സമാധാനത്തിന്റെ യും ഇച്ഛാശക്തിയുടെയും പ്രതീകമായ സഡാക്കോ കൊക്കുകള്‍ നിര്‍മിച്ച് വിദ്യാര്‍ഥി കള്‍ കാമ്പസിന് സമാധാന സന്ദേശം നല്കി. ക്വിസ് മത്സരം, യുദ്ധവിരുദ്ധ…
ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനം: വേക്കൻസി സീറ്റുകളിലേക്ക് അപേക്ഷിക്കാം
മണ്ണാര്‍ക്കാട് : മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പി ക്കാൻ കഴിയാതിരുന്നവർക്കും നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 1 മണി മുതൽ ആഗസ്റ്റ് 8 ന് വൈകിട്ട്…
ഹിരോഷിമ ദിനമാചരിച്ചു
അലനല്ലൂര്‍ :എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്കൂളില്‍ ഹിരോഷിമ ദിനമാചരിച്ചു. യുദ്ധവിരുദ്ധ റാലി, പ്രതിജ്ഞ, ബോധവല്‍ക്കരണ പോസ്റ്റര്‍ നിര്‍മാണം, ഗാനാലാപനം, സഡാക്കോ പക്ഷി നിര്‍മാണം എന്നിവ നടത്തി. പ്രധാന അധ്യാപിക കെ.എം.ഷാഹിന സലിം ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് കെ.മിന്നത്ത് അധ്യ ക്ഷയായി. അധ്യാപകരായ…
എം.എസ്.എം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അല്‍ഫായിദ ടവറില്‍ നടന്ന ജില്ലാ തിരഞ്ഞെടുപ്പ് കൗണ്‍സി ല്‍ സംഗമത്തില്‍ എം.എസ്.എം പാലക്കാട് ജില്ലക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അലി മദനി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന…
തദ്ദേശ അദാലത്ത് 19ന്, പരാതി സിറ്റിസണ്‍ അദാലത്ത് പോര്‍ട്ടല്‍ വഴി 13 വരെ സമര്‍പ്പിക്കാം
പാലക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിനുള്ള ജില്ലാതല തദ്ദേശ അദാലത്ത് ഈ മാസം 19ന് നടക്കും. മണപ്പുള്ളിക്കാവിലുള്ള കോസ്മോപൊളിറ്റന്‍ ക്ലബില്‍ വകുപ്പ് മന്ത്രി എം.ബി.രാജേഷി ന്റെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. പരാതികള്‍ adalat.lsgkerala.gov.in എന്ന…
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ആറുകോടിയുടെ വികസനം
മണ്ണാര്‍ക്കാട് : 2024 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പ്രവൃത്തികള്‍ക്കായി ആറുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, മണ്ഡലത്തിലുടനീളം നിലാവ് പദ്ധതിയുടെ ഭാഗമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍, സ്കൂള്‍ ബസ്, സ്കൂ ള്‍ കംപ്യൂട്ടര്‍വല്‍ക്കരണം എന്നിവയ്ക്കായാണ് തുക വകയിരുത്തിയിട്ടുള്ളത്. ഇതില്‍ മണ്ണാര്‍ക്കാട് നഗരസഭ,…
മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ്: ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും: എം.എല്‍.എ
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍ സംസ്ഥാനപാത നവീകരണത്തിന്റെ ആദ്യഘട്ടം ഡിസംബര്‍ 31നകം പൂര്‍ത്തികരിക്കുമെന്ന് കിഫ്ബി അറിയിച്ചതായി എന്‍. ഷംസുദ്ദീന് എം.എല്‍.എ. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് കിലോമീറ്റര്‍ ദൂര ത്തില്‍ ആദ്യഘട്ട ടാറിംങ് നടത്താന്‍ നിശ്ചയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതി…
‘നിങ്ങള്‍ പറ! ഈ കിണര്‍ കാണാന്‍ സൂപ്പറല്ലേ’
മണ്ണാര്‍ക്കാട് : ആദ്യകാഴ്ചയില്‍ നെല്ലളക്കുന്ന ഒരു പലിയ പറ വെച്ചതാണെന്നേ തോന്നൂ. പിന്നെയൊന്ന് കൂടി നോക്കുമ്പോഴാകും അതൊരു കിണറാണെന്ന് മനസിലാവുക. നവീ കരിച്ചതോടെ മണ്ണാര്‍ക്കാട് നഗരമധ്യത്തിലെ ചന്തപ്പടിയിലെ പള്ളിക്കുന്ന് പൊതുകിണ ര്‍ ഇങ്ങിനെ ആരെയും ആകര്‍ഷിക്കുന്ന ചന്തത്തിലായി. പള്ളിപ്പടി – കോടതിപ്പടി…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.ടി.ഡി.സി. സംഭാവന നല്കി
മണ്ണാര്‍ക്കാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ടൂറിസം ഡെവല പ്പ്മെന്റ് കോര്പ്പറേഷന് അമ്പത് ലക്ഷം രൂപ സംഭാവന നല്കി. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കെ.ടി.ഡി.സി. ചെയര്മാന് പി.കെ. ശശി തുക കൈമാറുകയായിരുന്നു. മാനേജിങ് ഡയറക്ടര്‍ ശിഖ…