അലനല്ലൂര്‍ :എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളില്‍ ഹിരോഷിമ ദിനമാചരിച്ചു. യുദ്ധവിരുദ്ധ റാലി, പ്രതിജ്ഞ, ബോധവല്‍ക്കരണ പോസ്റ്റര്‍ നിര്‍മാണം, ഗാനാലാപനം, സഡാക്കോ പക്ഷി നിര്‍മാണം എന്നിവ നടത്തി. പ്രധാന അധ്യാപിക കെ.എം.ഷാഹിന സലിം ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് കെ.മിന്നത്ത് അധ്യ ക്ഷയായി. അധ്യാപകരായ എം.പി.മിനിഷ, എം.ഷബാന ഷിബില, എ.പി.ആസിം ബിന്‍ ഉസ്മാന്‍, ഐ.ബേബി സല്‍വ,കെ.പി ഫായിഖ് റോഷന്‍, പി.നബീല്‍ഷാ, എം.അജ്‌ന ഷെറിന്‍, പി ഫെമിന എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!