മണ്ണാര്‍ക്കാട് : 2024 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പ്രവൃത്തികള്‍ക്കായി ആറുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, മണ്ഡലത്തിലുടനീളം നിലാവ് പദ്ധതിയുടെ ഭാഗമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍, സ്‌കൂള്‍ ബസ്, സ്‌കൂ ള്‍ കംപ്യൂട്ടര്‍വല്‍ക്കരണം എന്നിവയ്ക്കായാണ് തുക വകയിരുത്തിയിട്ടുള്ളത്. ഇതില്‍ മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍,അഗളി എന്നീ പഞ്ചായത്തുകളിലായി 23 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 4.24 കോടിരൂപയാണ് ചെലവഴിക്കുക.

തെങ്കര, അലനല്ലൂര്‍, കോ്‌ട്ടോപ്പാടം, കുമരംപുത്തൂ ര്‍ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലുമായി 17 ഉയരവിളക്കുകള്‍ സ്ഥാപി ക്കും. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചാ യത്തുകളിലും അട്ടപ്പാടിയിലുമായി 15 ചെറു ഉയരവിളക്കുകളും സ്ഥാപിക്കും. പ്രവൃ ത്തികള്‍ ഉടനെയുണ്ടാകുമെന്നും എം. എല്‍.എ. പറഞ്ഞു. എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്. സ്‌കൂളിന് ബസ് വാങ്ങിക്കുന്നതിന് 25 ലക്ഷം രൂപയും തിരുവിഴാംകുന്ന് എ.എം. എല്‍.പി. സ്‌കൂളില്‍ കംപ്യൂട്ടര്‍വല്‍ക്കരണ ത്തിന് ഒരു ലക്ഷം രൂപയും അനുവദിച്ചു. കൂടാതെ വെള്ളപ്പാടം-പുല്ലൂന്നി ഗ്രാമം റോഡ്, പോറ്റൂര്‍ ഗോവിന്ദാപുരം റോഡ്, മണലടി പാറശ്ശേരി റോഡ്, അലനല്ലൂര്‍ കൂമഞ്ചിറ പെരി മ്പടാരി റോഡ്, വേങ്ങ കുണ്ട്ലക്കാട് കണ്ടമംഗലം റോഡ് എന്നിവയ്ക്ക് അനുമതിയായ തായും രണ്ട് മാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുകുമെന്നും എം. എല്‍.എ. പറഞ്ഞു.

ഗ്രാമീണ റോഡുകള്‍:

  1. പെരിഞ്ചോളം കെ എച്ച് എസ് സി കോളനി കണക്ഷന്‍ റോഡ്( വാര്‍ഡ് 5-മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി)-35ലക്ഷം
  2. കൈക്കോട്ടും പള്ളിയാല്‍ റോഡ്( വാര്‍ഡ് 12-തെങ്കര ഗ്രാമപഞ്ചായത്ത്)-15ലക്ഷം
  3. മുണ്ടക്കുന്ന് കൈരളി റോഡ്( വാര്‍ഡ് 4-അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് )25ലക്ഷം
  4. അലനല്ലൂര്‍ എസ്റ്റേറ്റ് പടി പാങ്ങയില്‍ റോഡ്(വാര്‍ഡ് 13-അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്)-25ലക്ഷം
  5. വഴങ്ങല്ലി അത്താണിപ്പടി പൂളപ്പടി റോഡ് (വാര്‍ഡ് 13-അലനല്ലൂര്‍)-15ലക്ഷം
  6. നമ്പിയം കുന്ന് പോത്തോഴിക്കാവ് ശിവക്ഷേത്രം റോഡ്(വാര്‍ഡ് 29-മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി)-22ലക്ഷം
  7. കൊടക്കാട് ആമേംകുന്ന് വടശ്ശേരിപ്പുറം റോഡ്(വാര്‍ഡ് 13-കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്)-25ലക്ഷം
  8. കോതാളം ചോല കൂമഞ്ചിരിക്കുന്ന് റോഡ്(വാര്‍ഡ് 16-കോട്ടോപ്പാടം)-25ലക്ഷം
  9. മുതലക്കുളം പുഞ്ചക്കോട് പാറമ്മേല്‍ പള്ളി റോഡ്(വാര്‍ഡ് 14-തെങ്കര ഗ്രാമപഞ്ചായത്ത്)-25ലക്ഷം
  10. ധോണിഗുണ്ട് ദുണ്ടൂര്‍ റോഡ്(വാര്‍ഡ് 14,15,16,17-അഗളി ഗ്രാമപഞ്ചായത്ത്)-20ലക്ഷം
  11. മോതിക്കല്‍ റോഡ്(വാര്‍ഡ് 10-കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്)-10ലക്ഷം
  12. ചങ്ങലീരി ഓഡിറ്റോറിയം ‘ഡ’റോഡ്(വാര്‍ഡ് 12-കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്)-10ലക്ഷം
  13. നൂറുകണ്ടന്‍ കുളമ്പ് റോഡ്(വാര്‍ഡ് 14-കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്)-10ലക്ഷം
  14. പൊരുന്നിക്കോട് ക്രംബ് റോഡ്(വാര്‍ഡ് 9-കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്)-10ലക്ഷം
  15. ഒസത്തിയൂര്‍ നെല്ലിയറ കല്‍വര്‍ട്ടും റോഡും(വാര്‍ഡ് 3-അഗളി ഗ്രാമപഞ്ചായത്ത്)-30ലക്ഷം
  16. പൊന്‍പാറ ചോലമണ്ണ് റോഡ്(വാര്‍ഡ് 1,2-അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്)-25ലക്ഷം
  17. തിരുവിഴാംകുന്ന് മുറിയക്കണ്ണി റോഡ്(വാര്‍ഡ് 22-കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്)-25ലക്ഷം
  18. കുറവമ്പാടി പുലിയറ റോഡ്(വാര്‍ഡ് 13-അഗളി ഗ്രാമപഞ്ചായത്ത് )20 ലക്ഷം
  19. ‘ഡ’റോഡ് (വാര്‍ഡ് 27മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി)-18ലക്ഷം
  20. കെ പി മൊയ്തീന്‍കുട്ടി സാഹിബ് റോഡ് (വാര്‍ഡ് 5-കുമരംപുത്തൂര്‍)- 12.5 ലക്ഷം
  21. പുഞ്ചക്കോട് കനാല്‍ ലിങ്ക് റോഡ് കല്‍വര്‍ട്ട് നിര്‍മ്മാണം (വാര്‍ഡ് 14-തെങ്കര ഗ്രാമപഞ്ചായത്ത് )3ലക്ഷം
  22. കൊമ്പം നെല്ലിക്കുന്ന് റോഡ് (വാര്‍ഡ് 11-കോട്ടോപ്പാടം)- 8.5 ലക്ഷം
  23. പള്ളിക്കുന്ന് ഗ്രൗണ്ട് നായാടി കോളനി വടക്കുഭാഗം റോഡ് (വാര്‍ഡ് 16-കുമരംപുത്തൂര്‍)-10 ലക്ഷം

ഹൈമാസ്റ്റ് ലൈറ്റുകള്‍:
തെങ്കര ഗ്രാമപഞ്ചായത്ത്

  1. കൈതച്ചിറ ക്രിസ്തുജ്യോതി ചര്‍ച്ച് പരിസരം
  2. മണലടി സെന്റര്‍
  3. പറശ്ശീരി സെന്റര്‍

അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്

  1. പാലക്കാഴി സെന്റര്‍
  2. കൊന്നാരം ജുമാ മസ്ജിദ് പരിസരം
  3. എടത്തനാട്ടുകര കൊടിയംകുന്ന് ശ്രീ കരുമനപ്പന്‍കാവ് ക്ഷേത്ര പരിസരം
  4. ചളവ ശ്രീ പൂവ്വത്തിങ്ങല്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പരിസരം

കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്
8.55ആം മൈല്‍ ജംഗ്ഷന്‍

  1. കുണ്ട്‌ലക്കാട്
  2. കണ്ടമംഗലം ക്രിസ്തുരാജ ചര്‍ച്ച് പരിസരം
  3. വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പരിസരം

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്

  1. പയ്യനെടം ഏനാനിമംഗലം ശിവക്ഷേത്ര പരിസരം13. താഴെ അരിയൂര്‍ പിലാപ്പടി ജുമാ മസ്ജിദ് പരിസരം14. ചങ്ങലീരി സി എച്ച് മിനി സ്റ്റേഡിയം

മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി

  1. മുക്കണ്ണം ആയുര്‍വേദ ഹോസ്പിറ്റല്‍ മുന്‍വശം
  2. തെന്നാരി സെന്റര്‍
  3. വടക്കുമണ്ണം ജുമാ മസ്ജിദ് പരിസരം

മിനിമാസ്റ്റ് ലൈറ്റുകള്‍:

അട്ടപ്പാടി

  1. പല്ലിയറ
  2. ഗൂളിക്കടവ് ഗണപതി കോവില്‍ പരിസരം
  3. മേലെ ഗൂളിക്കടവ് പച്ചക്കറി മാര്‍ക്കറ്റ് പരിസരം
  4. കൊല്ലങ്കടവ് ഊര്
  5. ഭൂതിവഴി
  6. ഊഞ്ചാമരംമേട് പമ്പ് ഹൗസ് പ്രദേശം

തെങ്കര ഗ്രാമപഞ്ചായത്ത്

  1. മാസപ്പറമ്പ് സെന്റര്‍

അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്

  1. അലനല്ലൂര്‍ അരിയക്കുണ്ട് ജംഗ്ഷന്‍
  2. കാളമ്പാറ ജുമാമസ്ജിദ് പരിസരം

കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്

  1. പുറ്റാനിക്കാട് ശ്രീ മാമ്പറ്റ ശിവക്ഷേത്ര പരിസരം
  2. കച്ചേരിപ്പറമ്പ് കുന്നശ്ശേരി മെയിന്‍ സെന്റര്‍

കുമരംപുത്തൂര്‍

  1. പയ്യനെടം കിണറുംപടി സെന്റര്‍

മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി

  1. മുണ്ടേക്കരാട് സ്‌കൂള്‍ റോഡ്
  2. കുന്തിപ്പുഴ ജുമാമസ്ജിദ് പരിസരം
  3. മണ്ണാര്‍ക്കാട് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ രജിസ്റ്റര്‍ ഓഫീസ് റോഡ്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!