മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അല്‍ഫായിദ ടവറില്‍ നടന്ന ജില്ലാ തിരഞ്ഞെടുപ്പ് കൗണ്‍സി ല്‍ സംഗമത്തില്‍ എം.എസ്.എം പാലക്കാട് ജില്ലക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അലി മദനി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, സംസ്ഥാന പ്രതിനിധി കളായ ഡാനിഷ് അരീക്കോട്, ശഹീം പാറന്നൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം വീരാപ്പു അന്‍സാരി (കെ.എന്‍.എം), ഡോ. അഹമ്മദ് സാബിത്ത് (ഐ.എസ്.എം), സലീമ ടീച്ചര്‍ (എം.ജി.എം) എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : മുഹമ്മദ് അക്തര്‍ പി.കെ (പ്രസി), ആദില്‍ ഹുസൈന്‍, മുസ്തഫ പൂക്കാടഞ്ചേരി, ആമിര്‍ അബ്ദുല്‍ അസീസ് (വൈ.പ്രസി), സി.പി അബ്ദു സമദ് (സെക്ര), ഷാഹിദ്. ടി, ഫര്‍സീല്‍ ഹല്ലാജ്, റാഹില്‍ പാലക്കാട് (ജോ. സെക്ര), അഹമദ് രിദ്വാന്‍ (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!