മണ്ണാര്‍ക്കാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ടൂറിസം ഡെവല പ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അമ്പത് ലക്ഷം രൂപ സംഭാവന നല്‍കി. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി തുക കൈമാറുകയായിരുന്നു. മാനേജിങ് ഡയറക്ടര്‍ ശിഖ സുരേന്ദ്രനും പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!