Category: FESTIVALS

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

മണ്ണാര്‍ക്കാട് :നവരാത്രി ആഘോഷ നിറവില്‍ മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ ക്ഷേത്രങ്ങള്‍.ദുര്‍ഗാഷ്ടമി ദിനമായ ബുധനാഴ്ച സ ന്ധ്യയ്ക്ക് പൂജവെയ്പ്പ് നടന്നു.ക്ഷേത്രങ്ങളിലും സരസ്വതി മണ്ഡപ ങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്.തിരക്കൊഴിവാക്കണമെന്നും സാമൂഹിക അക ലം പാലിക്കണമെന്നും നിഷ്‌കര്‍ഷിച്ചാണ് ക്ഷേത്രകമ്മിറ്റികള്‍ ചട ങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.അറിവിന്റേയും…

മാസപ്പിറവി ദൃശ്യമായില്ല,ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

തിരുവനന്തപുരം:സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍ അറിയിച്ചു. ഈദ് ഗാഹുകള്‍ പാടില്ല.കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും നിര്‍ദേശിച്ചു. വാര്‍ത്ത @ മലയാള മനോരമ

നന്‍മകളിലേക്ക്
വിളിച്ചുണര്‍ത്തിവിഷു

സജീവ് പി മാത്തൂര്‍ മണ്ണാര്‍ക്കാട്:സമൃദ്ധിയുടെയും സമത്വത്തിന്റെയും കണിവിരു ന്നൊരുക്കി ഇന്ന് വിഷു.കോടിമുണ്ടും കൈനീട്ടവുമായി മലയാളി കള്‍ സര്‍വ്വഐശ്വര്യത്തെ വരവേറ്റു.നാടെങ്ങും ആഘോഷത്തിമി ര്‍പ്പില്‍.കഴിഞ്ഞവര്‍ഷം ലോക് ഡൗണില്‍ പൊട്ടിപ്പോയ വിഷു ആഘോഷം ഇക്കുറി ഇരട്ടി ആവേശത്തോടെയാണ് തിരിച്ചെത്തി യത്.കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്ര ണങ്ങള്‍…

എളിമയുടെ സന്ദേശവുമായി നാളെ പെസഹ

മണ്ണാര്‍ക്കാട്:വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല്‍കഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുര്‍ ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ നാളെ പെസഹ ആചരിക്കും.ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്ര ണങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ദിവ്യബലി ക്കും മധ്യേ കാല്‍കഴുകല്‍ ശുശ്രൂഷ…

ഓശാന ഞായര്‍ ആഘോഷിച്ചു

മണ്ണാര്‍ക്കാട്:യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി മണ്ണാര്‍ക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശാന ഞായര്‍ ആഘോഷിച്ചു.രാവിലെ എട്ട് മണിക്ക് വിശുദ്ധ കുര്‍ ബ്ബാന തുടര്‍ന്ന് ഓശാന ശുശ്രൂഷ,പള്ളിക്ക് ചുറ്റും കുരുത്തോല പ്രദ ക്ഷിണം എന്നിവ നടന്നു.ഇടവക വികാരി ഫാ.സി.പി.അലക്‌സാണ്ടര്‍ മുഖ്യ…

മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

മുളംതണ്ടില്‍ തീര്‍ഥവുമായി മലപൂജാരിമാര്‍ മടങ്ങിയെത്തി അഗളി:അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ ത്തിന് ഇന്ന് കൊടിയിറങ്ങും.ഇന്ന് വിശേഷാല്‍ പൂജകള്‍,കന്നുകാലി ലേലം എന്നിവയാണ് ഇന്നത്തെ സമാപനനാളിലെ ചടങ്ങുകള്‍. മല്ലീ ശ്വരന്‍മുടിയില്‍ ശിവരാത്രി നാളില്‍ ജ്യോതി തെളിയിച്ച മലപൂജാ രിമാര്‍ മുളംതണ്ടില്‍ തീര്‍ഥവമായി ഇന്നലെ…

ആലിപ്പറമ്പ് കളത്തില്‍ താലപ്പൊലി

കരിങ്കല്ലത്താണി: ആലിപ്പറമ്പ് കളത്തില്‍ താലപ്പൊലി ചടങ്ങുകള്‍ മാത്രമായി ആഘോഷിച്ചു.തളിമഹാദേവ ക്ഷേത്രത്തില്‍ നിന്നും ആന,പാണ്ടിമേളം എന്നിവയോടെ ദേവസ്വം എഴുന്നെള്ളിപ്പും പന്നി ക്കുന്ന് ഹരിജന്‍ വേല,പൂതന്‍-തിറ കളികളും ആചാരപ്രകാരം നട ന്നു.രാത്രിയില്‍ തായമ്പക,താലം നിരത്തല്‍,അരിയേറ്, ക്ഷേത്രപ്രദ ക്ഷിണം എന്നിവയോടെ ഉത്സവം സമാപിച്ചു.ഫെബ്രുവരി 16ന് തുടങ്ങിയ…

ശിവരാത്രി ആഘോഷങ്ങള്‍ക്ക് കൊടിയേറി

മണ്ണാര്‍ക്കാട്:നഗരത്തിലെ ശ്രീധര്‍മര്‍ കോവില്‍,പത്തുകുടി അങ്കാള പരമേശ്വരി ക്ഷേത്രം,ആല്‍ത്തറ അങ്കാള പരമേശ്വരി ക്ഷേത്രം എന്നിവടങ്ങളില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്ക് കൊടിയേറി. പത്തുകുടി അങ്കാള പരമേശ്വരി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊടിയേറ്റം.ബ്രഹ്മശ്രീ നാരായണ അയ്യര്‍,ശിവരാജ് പൂജാരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ് കര്‍മ്മം.ഇന്ന് വൈകീട്ട്…

പൂജാമഹോത്സവം നാളെ

അലനല്ലൂര്‍:ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കോവിലിലെ പൂജാ മഹോത്സവം മാര്‍ച്ച് രണ്ടിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ മാത്രമായി നടക്കും.പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോ മം,ഏഴിന് പീഠം മുക്കല്‍,എട്ടിന് നിവേദ്യ പൂജ,10ന് കൊട്ടിയ റിയിക്ക ല്‍,പറയെടുപ്പ് എന്നിവയുണ്ടാകും.വൈകീട്ട് 6.30ന് ദീപാരാധന, രാത്രി ഒമ്പതിന്…

പ്രൗഢമായി ചെറിയ ആറാട്ട്; ആചാരപ്പെരുമയില്‍ വലിയ ആറാട്ട് നാളെ

മണ്ണാര്‍ക്കാട്:ആചാരഅനുഷ്ഠാന പെരുമയില്‍ അരകുര്‍ശ്ശി ഉദയര്‍കു ന്ന് ഭഗവതിക്ക് നാളെ വലിയ ആറാട്ട്.ഏഴാം പൂരനാളിലെ വിശേഷ മായ കഞ്ഞിപ്പാര്‍ച്ചയും നാളെയാണ്.കോവിഡ് സാഹചര്യത്തില്‍ ഇക്കുറി കഞ്ഞിപ്പാര്‍ച്ച ചടങ്ങുമാത്രമായാണ് നടക്കുക.ഗജവീരന്‍ മാരുടേയും വാദ്യമേളങ്ങളടേയും കോമരങ്ങളുടേയും അകമ്പടി യോടെ വലിയാറാട്ട് നാളില്‍ രാവിലെ 8.30ന് കുന്തിപ്പുഴയിലേക്ക് ഉദയര്‍ക്കുന്നിലമ്മ…

error: Content is protected !!