അലനല്ലൂര്‍:ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കോവിലിലെ പൂജാ മഹോത്സവം മാര്‍ച്ച് രണ്ടിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ മാത്രമായി നടക്കും.പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോ മം,ഏഴിന് പീഠം മുക്കല്‍,എട്ടിന് നിവേദ്യ പൂജ,10ന് കൊട്ടിയ റിയിക്ക ല്‍,പറയെടുപ്പ് എന്നിവയുണ്ടാകും.വൈകീട്ട് 6.30ന് ദീപാരാധന, രാത്രി ഒമ്പതിന് തായമ്പക 11.30ന് കുംഭം നിറക്കല്‍ പൂജ, ഉടുക്ക ടിപ്പാട്ട് എന്നിവയും നടക്കും.