Category: Uncategorized

മണ്ണാര്‍ക്കാട് കള്ളനോട്ട് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ മണ്ണാര്‍ ക്കാട് പൊലിസ് പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേല്‍ (47), മലപ്പുറം പൂരൂര്‍ സ്വദേശി ഫൈസല്‍ (41) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളാണെന്ന്…

റവന്യൂ വകുപ്പ് ഏറ്റവും പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കുംവേഗതയിലേക്കും മുന്നേറുന്നു: മന്ത്രി കെ. രാജന്‍

കോട്ടായി-1, മണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു പാലക്കാട് : എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ റവന്യൂ വകുപ്പ് പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കും വേഗത യിലേക്കും മുന്നേറുകയാണെന്ന് റവന്യൂ വകുപ്പ്…

പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളം വിജയകരമായ മാതൃക

കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം മണ്ണാര്‍ക്കാട് : പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെ ന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോര്‍ട്ട്. സാന്ത്വന പരിചരണത്തില്‍ കേ രളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടന യുടെ ദക്ഷിണ പൂര്‍വേഷ്യന്‍…

ബസ് കാത്തിരിപ്പുകേന്ദ്രം പുന:സ്ഥാപിക്കണം; എന്‍സിപി സമരം നടത്തി

മണ്ണാര്‍ക്കാട് : നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പുകേന്ദ്രം ഭാഗത്ത് യാത്രക്കാര്‍ക്കായി ബദല്‍സംവിധാനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി എന്‍.സി.പി. മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരവും ഒപ്പു ശേഖരണവും നടത്തി. ബസുകള്‍ നിര്‍ത്തിയിടുന്നതിന്റെ പിന്‍വശത്തായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ ഇപ്പോഴും…

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തില്‍ ഐഎച്ച്ആര്‍ഡി പങ്കാളിയാകുന്നു.

മണ്ണാര്‍ക്കാട് : തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയില്‍ പദ്ധതി ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഐഎച്ച്ആര്‍ഡിയുടെ പങ്കാളിത്തം ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന്റെ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കേരളത്തില്‍ എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്നിക്കുകള്‍, അപ്ലൈഡ് സയ ന്‍സ് കോളേജുകള്‍, ടെക്നിക്കല്‍ സ്‌കൂളുകള്‍ ഉള്‍പ്പടെ ആകെ 87…

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി

തിരുവനന്തപുരം : സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരു വനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്ത നസജ്ജമായ റോബോട്ടിക് സര്‍ജറി…

അവില്‍ കുഴക്കല്‍ പ്രവര്‍ത്തനം ഏറ്റെടുത്ത് വിദ്യാര്‍ഥികള്‍

എടത്തനാട്ടുകര : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസുകാര്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന ചേരുവകള്‍ ഉപയോഗിച്ച് സ്വന്തമായി ക്ലാസില്‍ വെച്ച് അവില്‍ കുഴച്ച് കലര്‍പ്പില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ സ്വാദ് നേരിട്ടറിഞ്ഞു.ശര്‍ക്കരപ്പാവ് തയാ റാക്കല്‍, പഴം നുറുക്കല്‍, അവിലില്‍ തേങ്ങ ചേര്‍ക്കല്‍ തുടങ്ങിയ…

സ്‌കൂളിലെ പാചകപ്പുര ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം :എം.എല്‍.എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ തിരുവിഴാംകുന്ന് ജി.എല്‍. പി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ നിര്‍വഹിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷ യായി.…

വേലിക്കാട് മുതല്‍ പാങ്ങോട് വരെ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കും; പദ്ധതിയുടെ ടെന്‍ഡര്‍ ഉടന്‍

മണ്ണാര്‍ക്കാട് : കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ വന്യമൃഗശല്ല്യത്തി ന് പരിഹാരം കാണുന്നതിനായി മൂന്നര രൂപ കോടി ചെലവില്‍ വനാതിര്‍ത്തിയില്‍ സൗ രോര്‍ജ തൂക്കുവേലി നിര്‍മിക്കാന്‍ ഒരുക്കം. മണ്ണാര്‍ക്കാട് റെയ്ഞ്ചില്‍ നിന്നും വനംവകു പ്പിന് സമര്‍പ്പിച്ച അടങ്കല്‍ തുകയ്ക്ക് അനുമതി ലഭിച്ചു.…

ജലസേചന വിനോദസഞ്ചാര പദ്ധതി; മാര്‍ഗനിര്‍ദേശങ്ങളുമായി ഉത്തരവിറങ്ങി

മണ്ണാര്‍ക്കാട് : ജലസേചന വകുപ്പിന് കീഴില്‍ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്ന തിന് തത്വങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കി ജലവിഭവ വകുപ്പ് ഉത്തരവിറക്കി. പദ്ധതി ഏറ്റവും ക്രിയാത്മകവും ചെലവു കുറഞ്ഞതും പുതുമയും വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായിരിക്കണം. ഇതിനായിരിക്കും മുന്‍ഗണനയെന്ന്…

error: Content is protected !!