ടൈംകിഡ്സ് പ്രീസ്കൂള്‍ മണ്ണാര്‍ക്കാടിന് സമര്‍പ്പിച്ചു
മണ്ണാര്‍ക്കാട് : പൊന്നോമനകളുടെ സ്വപ്നങ്ങള്‍ക്ക് മനസ്സറിഞ്ഞൊരു പാഠ്യപദ്ധതിയു മായി ഡാസില്‍ അക്കാദമിക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ടൈംകിഡ്സ് പ്രീ സ്കൂള്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ. മണ്ണാര്‍ക്കാടിന്റെ വിദ്യാഭ്യാസ ലോകത്തിന് സമര്‍പ്പിച്ചു. ടൈംകിഡ്സിന്റെ കേരളത്തിലെ 82-ാമത്തെയും പാലക്കാട് ജില്ലയിലെ ഏഴാമത്തെയും പ്രീസ്കൂളാണ് മണ്ണാര്‍ക്കാട് ആരംഭിച്ചത്. രാജ്യത്താകെ…
പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസ്സ്: മുഖ്യമന്ത്രി
മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് സംഘ പരിവാര്‍ മനസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാലക്കാട് ലോക് സഭാമണ്ഡലം സ്ഥാനാര്‍ഥി എ. വിജയരാഘവന്റെ മണ്ണാര്‍ക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ യോഗം നെല്ലിപ്പുഴ കിനാതിയില്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായി രുന്നു…
ലൈസന്‍സ് വിഷയം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നകാര്യം ആലോചിക്കുമെന്ന് വ്യാപാരികള്‍
മണ്ണാര്‍ക്കാട് : ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വ്യാപാര ലൈസന്‍സ് പുതുക്കി നല് കുന്നത് പരിഗണിക്കുന്നില്ലെന്നും ഏപ്രില്‍ 25ന് മുമ്പ് പരിഹാരമുണ്ടായില്ലെങ്കില്‍ തെര ഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…
കുന്തിപ്പുഴ ലയണ്‍സ് ക്ലബ് ഉദ്ഘാടനം നാളെ
മണ്ണാര്‍ക്കാട്: കുന്തിപ്പുഴ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 6.30 ന് മണ്ണാര്‍ക്കാട് ഫായിദാ കണ്വെന്ഷന് സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വള്ളുവ നാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രസാദ് അധ്യക്ഷനാകും. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി ഇനോക്കാരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.…
ഇക്കുറി തെരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ്
മണ്ണാര്‍ക്കാട് : പോളിങ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓര്‍ത്ത് ഭിന്ന ശേഷിക്കാര്‍ ഇക്കുറി വോട്ട് ചെയ്യാന്‍ മടിക്കരുത്. റാംപും വീല്‍ചെയറും മുതല്‍ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാ ന് തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രമിക്കുന്നത്. ഭിന്നശേഷി…
മുതലയുടെ ആക്രമണം; വിദ്യാര്‍ഥിക്ക് പരിക്കേറ്റു
വാല്‍പ്പാറ: വാല്‍പ്പാറയ്ക്ക് സമീപം മാനാമ്പിള്ളിയില് മുതലയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. അട്ടക്കട്ടി സ്വദേശി രാമുവിന്റെ മകന് അജയ്ക്കാണ് (17) പരിക്കേറ്റത്. പ്ലസ്ടു പരീക്ഷയെഴുതിയ അജയ് അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ പോയതാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് അടുത്തുള്ള പുഴയില്‍ കുളിക്കാനിറ ങ്ങിയപ്പോഴാണ് മുതലയുടെ…
പോസ്റ്റല്‍ വോട്ടിംഗ് നാളെ ആരംഭിക്കും
മണ്ണാര്‍ക്കാട് : ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ പോസ്റ്റല്‍ വോട്ടിംഗ് നാളെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 18, 19, 20 തിയതികളിലായി ജില്ലയില്‍ ക്രമീകരിച്ച ഏഴ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലും രണ്ടാം ഘട്ടത്തില്‍ 22, 23, 24 തിയതികളിലായി പാലക്കാട് ബി.ഇ.എം ഹയര്‍…
ജില്ലയില്‍ 4524 പേര് ഹോം വോട്ട് രേഖപ്പെടുത്തി, വോട്ടെടുപ്പ് 24 വരെ തുടരും
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ ക്കുമായി 15 ന് ആരംഭിച്ച ഹോം വോട്ടിംഗില്‍ രണ്ട് ദിവസങ്ങളിലായി 4524 പേര് വോട്ട് രേഖപ്പെടുത്തി. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ 2025 പേര് ഹോം വോട്ട് രേഖപ്പെടുത്തി. 85…
ഭാരതീയ ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് കണ്വെന്ഷന് നടത്തി
മണ്ണാര്‍ക്കാട് : ഭാരതീയ ദളിത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്വെന്ഷന് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്നു. പാലക്കാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ കണ്വെന്ഷന് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ…
തെരുവുവിളക്കുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധം
കുമരംപുത്തൂര്‍ : പഞ്ചായത്തിലെ കേടായ തെരുവുവിളക്കുകള്‍ പുന:സ്ഥാപിക്കാത്തതി നെ തുടര്‍ന്ന് പ്രതിഷേധവുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ കുമരംപുത്തൂര്‍ കെ.എസ്.ഇ.ബി. ഓഫിസിലെത്തി. നിലാവ് പദ്ധതിയിലെ തെരു വുവിളക്കുകള്‍ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ച് അധികൃതര്‍ക്ക് ഗ്രാമ പഞ്ചായത്ത് കത്ത്…