എന്‍.ഡി.എ. തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

കാഞ്ഞിരപ്പുഴ: എന്‍.ഡി.എ. തെരഞ്ഞെടുപ്പ് പൊതുയോഗം കാഞ്ഞിരത്ത് നടന്നു. മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കരിമ്പ മണ്ഡലം പ്രസിഡന്റ് പി.ജയരാജ് അധ്യക്ഷനായി. എന്‍.ഡി.എ. പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍, ജില്ലാ സെക്രട്ടറി രവി അടിയത്ത്, സംസ്ഥാന സമിതി അംഗങ്ങളായ…

യു.ഡി.എഫ്. വനിതാ സംഗമം സംഘടിപ്പിച്ചു

കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്ത്, അലനല്ലൂര്‍ മേഖല യു.ഡി.എഫ്. വനിതാ സംഗമം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. കെ.പി .സി.സി. ജനറല്‍ സെക്രട്ടറി കെ.എ.തുളസി മുഖ്യപ്രഭാഷണം നടത്തി.…

മഹിളാ സംഗമം നടത്തി

അലനല്ലൂര്‍: പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുപക്ഷ ജനാധിപത്യ മഹിളാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മഹിളാ സംഗമം നടത്തി. ചലച്ചിത്ര-സീരിയല്‍ താരം ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. കെ.ബിന്ദു അധ്യക്ഷയായി. കെ.മാലിനി, എ.രതിക, പി.ശ്രീജ, രാധ…

അവശനിലയില്‍ കണ്ട വയോധികന്‍ മരിച്ചു

മണ്ണാര്‍ക്കാട്: റോഡരികിലെ കടയുടെ സമീപം അവശനിലയില്‍ കാണപ്പെട്ട വയോധി കന്‍ മരിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.വ്യാഴാഴ്ച രാവിലെയാണ് സംഭ വം. കുന്തിപ്പുഴ ഭാഗത്തെ ചപ്പാത്തി കമ്പനിക്കുസമീപം കെട്ടിടത്തോട് ചേര്‍ന്ന് അബോ ധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണ് ഇയാളെ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് ആം…

ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 നിരീക്ഷകര്‍

മണ്ണാര്‍ക്കാട് : ലോക്‌സഭ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂര്‍ത്തീകരി ക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തെരഞ്ഞെടുപ്പ് നിരീക്ഷകരെന്ന് മുഖ്യതെര ഞ്ഞെടുപ്പ ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. 20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പൊലീസ് നിരീക്ഷകരും ആണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.…

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്

വോട്ടര്‍മാര്‍ക്ക് തുണയായി ഹെല്‍പ്പ്‌ലൈന്‍ ആപ്പ് മണ്ണാര്‍ക്കാട് : വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ? അതോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്‌ സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക്…

ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രില്‍ 20ന് പൂര്‍ത്തിയാകും

മണ്ണാര്‍ക്കാട് : ലോക്സഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഏപ്രില്‍ 20 ഓടുകൂടി കമ്മീഷനിങ് പ്രക്രിയ പൂര്‍ത്തിയാവും. ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 25,231 ബൂത്തുകളില്‍…

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : ദുരന്തമുഖങ്ങളില്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മണ്ണാര്‍ ക്കാട് അഗ്നിരക്ഷാനിലയത്തിന് കീഴിലും രൂപീകരിച്ച സന്നദ്ധസംഘടനയായ ആപ്ദമിത്ര അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. സ്റ്റേഷന്‍ ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ആപ്ദാമിത്ര ടീം ലീഡര്‍ മുഹമ്മദ് ഷാഫി തിരിച്ചറിയല്‍…

അഗ്‌നിരക്ഷാസേന റോഡ് ഷോ നടത്തി

മണ്ണാര്‍ക്കാട് : ദേശീയ അഗ്‌നിശമനസേന വാരാചരണത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തില്‍ റോഡ്ഷോയും ലഘുലേഖവിതരണ വും നടത്തി. വട്ടമ്പലത്ത് നിന്നും തുടങ്ങിയ റോഡ്ഷോ ദേശീയപാത വഴി കുന്തിപ്പുഴ ബൈപ്പാസിലെത്തി മടങ്ങി വട്ടമ്പലത്തുള്ള അഗ്‌നിരക്ഷാനിലയത്തില്‍ സമാപിച്ചു. അഗ്‌നിരക്ഷാസേന അംഗങ്ങള്‍, സിവില്‍ഡിഫന്‍സ് അംഗങ്ങള്‍, ആപ്ദമിത്ര വളണ്ടിയര്‍…

വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും പിഴയും

മണ്ണാര്‍ക്കാട്: പട്ടികജാതിയില്‍പ്പെട്ട വീട്ടമ്മയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ആറു വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷവിധിച്ചു. മണ്ണാര്‍ക്കാട് എലുമ്പുലാശ്ശേരി ചേറോംപാടം വീട്ടില്‍ ഷെരീഫ് (44)നെയാണ് മണ്ണാര്‍ക്കാട് എസ്.സി.-എസ്.ടി. പ്രത്യേക കോടതി ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. 2022…

error: Content is protected !!