പാലക്കാട് : പാലക്കാട് കുത്തനൂരില്‍ സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു. കുത്തനൂര്‍ പയങ്കടം വീട്ടില്‍ ഹരിദാസനാണ് (65) മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വീടിന് സമീപ ത്ത് മരിച്ചനിലയില്‍ ഹരിദാസനെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ള ലേറ്റിരുന്നു. സൂര്യതാപമേറ്റാണ് മരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
NEWS COPIED FROM MALAYALA MANORAMA

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!