കോട്ടോപ്പാടം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബൂബ ക്കറിന്റെ മാതാവ് ഫാത്തിമ (78) അന്തരിച്ചു. ഖബറടക്കം നടത്തി. ഭര്‍ത്താവ്: പരേ തനായ അക്കര മുഹമ്മദ് കുട്ടി ഹാജി. മറ്റുമക്കള്‍: മക്കള്‍: അലവി, ഹംസ, വീരാന്‍കുട്ടി (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), അബ്ദുല്‍ സമദ്, അബ്ദുല്‍ ബഷീര്‍ (നെച്ചുള്ളി ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍), ഷൗക്കത്തലി (അസിസ്റ്റന്റ് സെക്രട്ടറി,പോരൂര്‍ ഗ്രാമ പഞ്ചായത്ത്,മലപ്പുറം). മരുമക്കള്‍: ആയിഷ, റസിയ, റംല, ഫൗസിയ, ജസീല, റജുല, ഹസീന (വടശ്ശേരിപ്പുറം എസ്.എ.എച്ച്.എം. ജി.എച്ച്.എസ് അധ്യാപിക).