അഗളി: അവധിക്കാല അധ്യാപക പരിശീലനത്തിന് അഗളിയില്‍ തുടക്കമായി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ 20 വരെയാണ് പരിശീലനം. പ്രൈമറി തലത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ 92 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കു ന്നത്. അഗളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പനയ്ക്കാമറ്റം ഉദ്ഘാടനം ചെയ്തു. അഗളി ബി.പി.സി. കെ. ടി. ഭക്തഗിരീഷ് അധ്യക്ഷനാ യി എസ്.എ സജുകുമാര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ എം.സെഡ്. നിഖില്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!