അലനല്ലൂര്‍:ഭീമനാട് നന്നങ്ങാടിക്കുന്ന് നരയങ്ങോട്ടില്‍ ജാനകി അമ്മ (87) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്. ഭര്‍ത്താവ്: പരേതനായ നമ്പുനാര്‍ വീട്ടില്‍ ശങ്കുണ്ണി നായര്‍. മക്കള്‍ : ചന്ദ്രിക. വസന്തകുമാരി, മനോഹരദാസന്‍ (ഉണ്ണിക്കുട്ടന്‍), എന്‍.അനു (അലനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് സ്റ്റാഫ്).മരുമക്കള്‍: രാജഗോപാലന്‍, രാമകൃഷ്ണന്‍, ശ്രീദേവി, സൗമ്യ.