ദേശീയ വിരവിമുക്ത ദിനം ആചരിച്ചു
ഷോളയൂര്‍: മട്ടത്തുകാട് ഗവ. ട്രൈബല്‍ ഹൈസ്കൂളില്‍ ദേശീയവിരവിമുക്തദിനം ആചരിച്ചു. കുട്ടികള്‍ക്ക് പ്രാദേശികഭാഷയില്‍ ബോധവല്‍ക്കണം നല്കി ഗുളിക വിത രണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് എസ്. മതിവനന്‍ അധ്യക്ഷനായി. ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം…