ഭക്തിസാന്ദ്രമായി ലക്ഷംദീപസമര്‍പ്പണം
മണ്ണാര്‍ക്കാട് :അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷംദീപ സമര്‍പ്പണം നടന്നു. ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ഒരുക്കിയെ ചെരാതുകളില്‍ ദീപംതെളി ഞ്ഞതോടെ ഭഗവതിയുടെ തിരുസന്നിധി ദീപപ്രഭയില്‍ ജ്വലിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ ദീപങ്ങള്‍ തെളിയിച്ചു. ലക്ഷംദീപ സമര്‍പ്പണത്തി നായി വിപുലമായ ഒരുക്കങ്ങളാണ്…