Day: November 24, 2024

കാറില്‍ കടത്തിയ മദ്യവുമായി മൂന്ന് പേര്‍ എക്‌സൈസിന്റെ പിടിയിലായി

മണ്ണാര്‍ക്കാട് : കാറില്‍ കടത്തുകയായിരുന്ന 106 കുപ്പി പുതുച്ചേരി മദ്യവുമായി മൂന്ന് പേ രെ മണ്ണാര്‍ക്കാട് എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് വടകര അഴിയൂര്‍ ചോ മ്പാല മടപ്പറമ്പത്ത് വീട്ടില്‍ രാമദാസ് (61) പെരിന്തല്‍മണ്ണ സ്വദേശി എടപ്പറ്റ തയ്യില്‍ വീട്ടി ല്‍…

ശമ്പളപരിഷ്‌കരണ കമ്മീഷനെ നിയമിക്കണം :കെ.പി.എസ്.ടി.എ.

അലനല്ലൂര്‍ : ശമ്പള പരിഷ്‌കരണത്തിനുള്ള പന്ത്രണ്ടാമത് കമ്മീഷനെ നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ. അലനല്ലൂര്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. റവന്യുജില്ലാ ഓഡിറ്റര്‍ നൗഫല്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സി.പി ഉമ്മര്‍ അധ്യക്ഷനാ യി. സംസ്ഥാന സമിതി അംഗം ബിജു ജോസ് മുഖ്യപ്രഭാഷണം…

ജി.ഒ.എച്ച്.എസ് സ്‌കൂളിന് ഫാനുകള്‍ നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അലന ല്ലൂര്‍ പഞ്ചായത്ത് പ്രവാസി കോ-ഓപ്പറേറ്റിവ് ഹൗസിങ് സൊസൈറ്റി ഫാനുകള്‍ നല്‍കി. ക്ലാസ് മുറികളിലേക്ക് ആവശ്യമായ നാലുഫാനുകളാണ് നല്‍കിയത്. സൊസൈറ്റി പ്രസി ഡന്റ് എം.പി.എ ബക്കര്‍ മാസ്റ്ററില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്…

കരാട്ടെ മത്സരത്തില്‍ കല്ലടികോളജിന് കിരീടം

മണ്ണാര്‍ക്കാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കരാട്ടെ മത്സരത്തില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിന് കിരീടം. പുരുഷ വിഭാഗ ത്തില്‍ സഹൃദയ കോളജ് രണ്ടാം സ്ഥാനവും എസ്.എന്‍. നാട്ടിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളജ് രണ്ടാം…

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് ‘കരുതലും കൈത്താങ്ങു’മായി സർക്കാർ. ഡിസംബർ 9 മുതൽ ജനുവരി 13 വരെ നടക്കുന്ന അദാലത്തിന് വിവിധ മന്ത്രിമാർക്ക് ചുമതല നൽകിയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കളക്ടറേറ്റിലെയും ബന്ധപ്പെട്ട…

error: Content is protected !!