കോണ്‍ഗ്രസ് പ്രകടനം നടത്തി
മണ്ണാര്‍ക്കാട് : പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിനും വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കും ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, എ.അസൈനാര്‍, എടത്തൊടിയില്‍ ശശിധരന്‍, ഹബീബുള്ള അന്‍സാരി,…