യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് തടവും പിഴയും
മണ്ണാര്‍ക്കാട്: മീന്‍പിടുത്തത്തെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയ്ക്ക് കോടതി 10 വര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു. ചാലിശ്ശേരി ചാത്തന്നൂര്‍ കറുകപുത്തൂര്‍ ചോഴിയംകാട്ടില്‍ ഷാജഹാനെ(34)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ്ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍…